മഹാത്മാ ഗാന്ധിയുടെ ആത്മകഥ
എന്‍െറ സത്യാന്വേഷണ പരീക്ഷണ കഥ (My Experiments with Truth)
ഗാന്ധിയുടെ രാഷ്ട്രീയ ഗുരു
ഗോപാലകൃഷ്ണ ഗോഖലെ
ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് ആദ്യം വിളിച്ചതാര്
സുഭാഷ് ചന്ദ്രബോസ്
ഗാന്ധിജിയെ 'മഹാത്മാ' എന്ന് ആദ്യം വിളിച്ചതാര്
രവീന്ദ്രനാഥ ടാഗോര്‍
ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണേന്ത്യന്‍ നേതാവ്
സി. രാജഗോപാലാചാരി
കേരള ഗാന്ധി
കെ. കേളപ്പന്‍
ഗാന്ധിജിയുടെ ജീവിത കാലയളവ്
1869 ഒക്ടോബര്‍ രണ്ടു മുതല്‍ 1948 ജനുവരി 30 വരെ
ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്രതലത്തില്‍ ഏത് ദിനമായി ആചരിക്കുന്നു
അഹിംസാ ദിനം
മഹാത്മാ ഗാന്ധിയുടെ പിതാവിന്‍െറയും മാതാവിന്‍െറയും പേര്
കരംചന്ദ് ഗാന്ധി, പുത്ലിഭായി