Search Here

ഇന്ത്യൻ നാഷണൽ കോൺഗ്രസ് | FAST CAPSULE


1901 കൽക്കട്ട കോൺഗ്രസ്സ് സമ്മേളനം
ഗാന്ധിജി ആദ്യമായി പങ്കെടുത്തു.

1912 ബങ്കിപ്പൂർ കോൺഗ്രസ്സ് സമ്മേളനം
നെഹ്റു ആദ്യമായി പങ്കെടുത്തു . 

1916 ലക്നൗ കോൺഗ്രസ്സ് സമ്മേളനം
ഗാന്ധിജിയും നെഹ്റുവും ആദ്യമായി ഒരുമിച്ച് പങ്കെടുത്തു
Quick Search :