Current agust 2022, 5
▪️ രാജ്യത്തേക്ക് മയക്കുമരുന്നുമായി വന്നു എന്ന കുറ്റത്തിന് റഷ്യൻ കോടതി 9 വർഷം തടവ് ശിക്ഷ വിധിച്ച അമേരിക്കൻ ബാസ്ക്കറ്റ്ബോൾ താരം:-
✅️ ബ്രിട്നി ഗ്രൈനർ
▪️കോമൺവെൽത്ത് ഗെയിംസ്:-
✅️ പുരുഷ ലോങ്ങ് ജമ്പില്‍ വെള്ളിമെഡൽ നേടിയ മലയാളി താരം:-
➡️ എം. ശ്രീശങ്കർ
▪️കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്:-
✅️ ജാഫർ മാലിക്
▪️ ജൂലൈ 31ന് കൊൽക്കത്തയിൽ അന്തരിച്ച പ്രശസ്ത ബംഗാളി ഗായിക:-
✅️ നിർമ്മല മിശ്ര
▪️ഇന്ത്യൻ ഡയറി അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് :-
✅️ആർ. എസ്. സോദി
▪️" മാൻ വേഴ്സസ് വൈൽഡ്" എന്ന അതിജീവന റിയാലിറ്റി ഷോയ്ക്കിടെ അവതാരകൻ ബിയർ ഗ്രിൽസിനൊപ്പം
ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയ ഉദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ച സ്ഥലങ്ങളും നടത്തിയ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ആരംഭിക്കുന്ന ടൂറിസം പദ്ധതി:-
✅️ മോദി സർക്യൂട്ട്
▪️ഇ -കൊമേഴ്സ് വിപണിയിൽ പുതിയ മാതൃക സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്ന പദ്ധതി:-
✅️ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്(ONDC)
▪️ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ(PMO) ഡയറക്ടറായി നിയമിതയായത്:-
✅️ ശ്വേതാ സിംഗ്
▪️ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ഡയറക്ടർ ജനറലായി അധിക ചുമതല ഏറ്റെടുത്ത സശസ്ത്ര സീമ ബാലിന്റെ (SSB)ഡയറക്ടർ ജനറൽ :-
✅️സുജോയ് ലാൽ താവോസെൻ
▪️ ദേശീയ പതാക രൂപകല്പന ചെയ്ത പിങ്കലി വെങ്കയ്യയുടെ രാജ്യത്തോടുള്ള സംഭാവനകൾ ആഘോഷിക്കുന്നതിന് കേന്ദ്രസാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച പരിപാടി:-
✅️തിരംഗ ഉത്സവ്
▪️ 2022ലെ പഴശ്ശിരാജ പുരസ്കാര ജേതാവ്:-
✅️ കെ.എസ് ചിത്ര
▪️ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന
2022 UEFA യൂറോപ്യൻ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജർമ്മനിയെ തോൽപ്പിച്ച് ജേതാക്കളായത്:-
✅️ ഇംഗ്ലണ്ട്
▪️ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സൈനിക, സമാന്തര സൈനിക, പോലീസ് സേനകൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ' പ്രസിഡൻസ് കളേഴ്സ്' ലഭിച്ചത്:-
✅️ തമിഴ്നാട് പോലീസ്
➡️ ദക്ഷിണേന്ത്യയിൽ നിന്നും ഈ ബഹുമതി ലഭിക്കുന്ന ആദ്യ പോലീസ് സേന
▪️ ഐക്യരാഷ്ട്ര സംഘടന(യു. എൻ.) രക്ഷാ സമിതിയുടെ ഭീകരവിരുദ്ധനയം ചർച്ച ചെയ്യാനുള്ള പ്രത്യേക യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം:-
✅️ ഇന്ത്യ
▪️ ആദായനികുതി വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ബോളിവുഡിലെ ഏറ്റവും ഉയർന്ന നികുതി അടക്കുന്ന ചലച്ചിത്രതാരം:-
✅️ അക്ഷയ് കുമാർ
▪️ 36 വർഷത്തിനുശേഷം വിരമിച്ച ഭാരത് പെട്രോ റിസോഴ്സസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ:-
✅️ എസ്.രമേശ്