Search Here

ആനുകാലിക സംഭവങ്ങൾ ജൂലൈ 26 2022 | Current Affairs ജൂലൈ 26 2022

Current affairs 2020 july 26

▪️ രാജ്യത്ത് ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയക് 500 കോടി രൂപ ചെലവിൽ ' ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ' എന്ന പേരിൽ സംസ്ഥാന സർക്കാർ സ്ഥാപനം നിലവിൽ വരുന്നത് എവിടെ?
✅️ കോഴിക്കോട്

▪️ ഭരതൻ സ്മൃതി വേദിയുടെ ഭരതൻ പുരസ്കാരം ലഭിക്കുന്ന സംവിധായകൻ:-
✅️ സിബി മലയിൽ

▪️ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിതനായത്:-
✅️ ജെറോമിക് ജോർജ്
➡️ ആലപ്പുഴ ജില്ലാ കളക്ടർ:- ശ്രീറാം വെങ്കിട്ടരാമൻ
➡️ എറണാകുളം ജില്ലാ കളക്ടർ:- രേണു രാജ്

▪️ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പോൾവാൾട്ടിൽ ലോക റെക്കോർഡോടെ സ്വർണം നേടിയത്:-
✅️അർമാൻഡ് ഡുപ്ലാന്റിസ് (6.21 മീറ്റർ )

▪️ മെക്സിക്കോയിലെ മോൺടുറേയിൽ നടന്ന ലോക പാര അത്ലറ്റിക് ഗ്രാൻ പ്രീയിൽ ഹൈജമ്പിൽ സ്വർണമെഡൽ നേടിയ മലയാളി:-
✅️ ഉണ്ണി രേണു

▪️ എഴുത്തച്ഛൻ മലയാളസാഹിതി കേന്ദ്രത്തിന്റെ പ്രഥമ എഴുത്തച്ഛൻ മലയാളസാഹിതി സ്മൃതി പുരസ്കാരം ലഭിക്കുന്ന മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലർ:-
✅️ കെ.ജയകുമാർ

▪️ ജൂലൈ 26:-
✅️ കാർഗിൽ വിജയ്ദിവസ്
✅️ രാജ്യാന്തര കണ്ടൽ ദിനം

▪️ ചണ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ലോഗോ :-
✅️Jute Mark India

▪️ മുംബൈ താനെയിൽ നടന്ന ലോട്ടസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ഹ്രസ്വചിത്രം:-
✅️ മലാല വീപ്സ്,കൊറോണ ഗോ
➡️ സംവിധാനം:- സലിം ടി പെരിമ്പലം

▪️ ഇന്ത്യയിലെ ആദ്യ 'ഹർ ഘർ ജൽ' സർട്ടിഫൈഡ് ജില്ല:-
✅️ ബുർഹാൻപൂർ, മധ്യപ്രദേശ്
➡️ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും അഞ്ച് വർഷത്തിനുള്ളിൽ ടാപ്പ് ജലവിതരണം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് ഹർ ഘർ ജൽ.

▪️ വാനര വസൂരിക്കെതിരെ ഉപയോഗിക്കാൻ യൂറോപ്യൻ യൂണിയന്റെ അംഗീകാരം ലഭിച്ച വസൂരിക്കെതിരെയുള്ള വാക്സിൻ:-
✅️ ഇംവാനെക്സ്

▪️അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഓസ്ട്രേലിയൻ ടെന്നീസ് താരം:-
✅️ ലെയ്റ്റൺ ഹ്യുവിറ്റ്

▪️2022 ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 33 മെഡലുകളുമായി ഒന്നാം സ്ഥാനത്ത് എത്തിയത് :-
✅️അമേരിക്ക
➡️ഇന്ത്യയുടെ സ്ഥാനം :-33

▪️ ലോക ബാങ്കിന്റെ ചീഫ് എക്കണോമിസ്റ്റും വൈസ് പ്രസിഡന്റുമായി നിയമിതനായ ഇന്ത്യൻ വംശജൻ:-
✅️ഇന്ദർമിത് ഗിൽ
Quick Search :