Search Here

ആനുകാലിക സംഭവങ്ങൾ ഓഗസ്റ്റ് 13 2022 | Current Affairs ഓഗസ്റ്റ് 13 2022

Current 2022 agust 13



▪️ ഈയിടെ അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധൻ:-
✅️പ്രഫ. കെ. കെ. ജോർജ്

▪️1150 MW സോളാർ പവർ പ്രൊജക്റ്റ് നിർമ്മിക്കുന്നതിനായി International Solar Alliance (ISA)യുമായി കരാറിൽ ഏർപ്പെടാൻ ഒരുങ്ങുന്ന രാജ്യം:-
✅️ ക്യൂബ

▪️ 2022 യുവേഫ സൂപ്പർ കപ്പ് കിരീടം നേടിയത്:-
✅️ റയൽ മാഡ്രിഡ്

▪️ സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യ തീവണ്ടി:-
✅️ വന്ദേ ഭാരത്

▪️ ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകൾ സർക്കാർ,പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്താനുള്ള പദ്ധതി:-
✅️ ഹർ ഗർ തിരംഘ

▪️ ഓഗസ്റ്റ് പത്തിന് ശ്രീഹരിക്കോട്ടയിൽ നിന്ന് പരീക്ഷിച്ച, ഐഎസ്ആർഒയുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി, ബഹിരാകാശ സഞ്ചാരികളെ അടിയന്തര സാഹചര്യത്തിൽ രക്ഷപ്പെടുത്താനുള്ള ക്രൂ എസ്കേപ്പ് സിസ്റ്റം:-
✅️Low Altitude Escape Motor Static Test

▪️സ്വാതന്ത്ര്യത്തിന്റെ 75മത് വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ISRO ആരംഭിച്ച വെർച്വൽ സ്പേസ് മ്യൂസിയം:-
✅️ സ്പാർക്ക്

▪️ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതനായത്:-
✅️ഡോ. എം. സത്യൻ

▪️ ചരിത്ര പ്രാധാന്യമുള്ള പൈതൃക കെട്ടിടങ്ങൾക്ക് ബ്രിട്ടീഷ് സർക്കാരിന് കീഴിലെ " ഇംഗ്ലീഷ് ഹെറിറ്റേജ് "സ്ഥാപനം നൽകിവരുന്ന
 ബഹുമതിയായ 'നീലഫലകം'(ബ്ലൂ പ്ലാക് ) ഈയിടെ നൽകിയത് ഏത് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുടെ ലണ്ടനിലെ വസതിക്കാണ്?
✅️ ദാദാഭായ് നവറോജി

▪️ ഇൻഡക്സ് ടെലിവിഷൻ ഉൽപന്നങ്ങളുടെ
 ബ്രാൻഡ് അംബാസഡറാകുന്ന ബോളിവുഡ് നടൻ:-
✅️ സെയ്ഫ് അലി ഖാൻ

▪️ ഓഗസ്റ്റ് 13:-
✅️ ലോക അവയവ മാറ്റ ദിനം

▪️ ഓഗസ്റ്റ് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കുന്ന, ജി എസ് ടി വെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള ആപ്പ്:-
✅️ ലക്കി ബിൽ

▪️ യുവേഫ സൂപ്പർ കപ്പ്- 2022 ജേതാക്കൾ:-
✅️ റയൽ മാഡ്രിഡ്

▪️ഉപ്പ് ഉൽപാദന മേഖലയിലെ തൊഴിലാളികൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കാനായി നെയ്തൽ ഉപ്പ് ബ്രാൻഡ് പുറത്തിറക്കിയ സംസ്ഥാനം:-
✅️ തമിഴ്നാട്

യു എസ് ആസ്ഥാനമായ ഡാറ്റാ മാനേജ്മെന്റ് സോഫ്റ്റ്‌വെയർ കമ്പനിയായ കൊഹിസിറ്റിയുടെ സിഇഒ ആയി നിയമിതനായത്:-
✅️ സഞ്ജയ് പുന്നൻ
Quick Search :