1: ലോകരാജ്യങ്ങൾക്ക
രണ്ട്
2: സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട
ന്യൂഡൽഹി
3: ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?
മഹാരാഷ്ട്ര
4: ഏറ്റവും കൂടുതൽ ദേശീയ പാത ദൈർഘ്യമുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
5: ഏറ്റവും കുറച് ദേശീയ പാത ദൈർഘ്യമുള്ള സംസ്ഥാനം ?
സിക്കിം
6: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ?
NH44
7: ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത ?
NH 966B
8: കേരളത്തിലെ ആദ്യ ദേശീയ പാത ?
NH -47
9: കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത ?
NH -66
(നീളം കുറഞ്ഞത് NH
-966B)
10:മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാതെ കിടക്കുന്ന ദേശീയ പാത?
ആൻഡമാൻ ട്രങ്ക് റോഡ് ( NH -223)
11:ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങളെ ബന്ധിപ്പിക്കുന്
സുവർണ ചതുഷ്‌കോണം
12: അസമിലെ സിൽച്ചാരിനെയും ഗുജറാത്തിലെ പോർബന്ദറിനെയും ബന്ധിപ്പിക്കുന്
ഈസ്റ്റ് വെസ്ടറ്റ് ഇടനാഴി
13: ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ്സ് ഹൈവേ ?
മുംബൈ-പൂനെ
14: ഇന്ത്യയിലെ അതിർത്തി മേഖലകളിലെ റോഡ്പണിയുടെ മേൽനോട്ടം വഹിക്കുന്നത്?
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ
15: കേരളത്തിൽ ഏറ്റവും കൂടുതലുള്ള റോഡുകൾ?
പഞ്ചായത്തു റോഡ്കൾ
16: കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയ പാതകളുടെ എണ്ണം?
9
17: കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാത?
എം സി റോഡ്
18: കേരളത്തിലെ ആദ്യത്തെ പൊതുമരാമത്തു വകുപ്പ് നിലവിൽ വന്നത്?
തിരുവിതാംകൂർ 1860
19: ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ലാ ?
എറണാംകുളം
20: കേരളത്തിലെ ആദ്യത്തെ റബ്ബെറൈസ്ഡ് റോഡ്?
കോട്ടയം - കുമളി