1. തോൽപ്പെട്ടി സാങ്‌ച്വറി എന്നറിയപ്പെടുന്നത്?
മുത്തങ്ങ വന്യജീവി സങ്കേതം
2. മുത്തങ്ങ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ദേശീയോദ്യാനം?
മുതുമലൈ
3. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി?
ചീങ്കണ്ണിപ്പുഴ
4. കേരളത്തിലെ കടുവ സങ്കേതങ്ങൾ?
പെരിയാർ, പറമ്പിക്കുളം
5. പറമ്പിക്കുളം ടൈഗർ റിസർവ് സ്ഥിതിചെയ്യുന്ന ജില്ല?
പാലക്കാട്
6. കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രം?
തട്ടേക്കാട്
7. ദേശാടനപക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
കടലുണ്ടി
8. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ചത്?
കെ.കെ. നീലകണ്ഠൻ
9. സൂപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചിത്രകൂടൻ പക്ഷിക്കൂടുകൾ കാണപ്പെടുന്ന പക്ഷിസങ്കേതം?
പക്ഷിപാതാളം
10. പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്?
നൂറനാട് (ആലപ്പുഴ).