41: കൊങ്കൺ റെയിൽവേ യുടെ ആസ്ഥാനം?
ബേലാപ്പൂർ (മഹാരാഷ്ട്ര )
42: കൊങ്കൺ റയില്പാതയുടെ നീളം ?
760km
43: കൊങ്കൺ റയിൽവേ ഉത്ഘാടനം ചെയ്തത്?
എ ബി വാജ്പേയി
44: കേരളത്തിൽ ആദ്യ ട്രെയിൻ ഓടിയ വർഷം?
1861(ബേപ്പൂർ - തിരൂർ)
45: ഗ്രാമീണ മേഖലയിൽ ചികിത്സ സഹായമെതിക്കുന്ന
ലൈഫ് ലൈൻ എക്സ്പ്രസ്
(എയ്ഡ്സ് ബോധവത്കരണത്തിനായി - റെഡ് റിബ്ബൺ എക്സ്പ്രസ്)
46: കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ?
ഷൊർണുർ
47: കേരളത്തിലെ ഏറ്റവും നീളം കൂടിയ റയിൽവേ പ്ലാറ്റഫോം ?
കൊല്ലം
48: ത്രിപുര സുന്ദരി എക്സ്പ്രസ് ബന്ധിപ്പിക്കുന്
അഗർത്തല - ഡൽഹി
49: കേരളത്തിലെ അവസാന മീറ്റർ ഗേജ്?
കൊല്ലം- ചെങ്കോട്ട
50: റയിൽവേ മന്ത്രാലയവും ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ചേർന്ന് നടപ്പിലാക്കിയ പ്രത്യേക തീവണ്ടി?
വിഗ്യാൻ റെയിൽ