▪️ സാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് കേരള സാഹിത്യ വേദിയുടെ സാഹിത്യ ശ്രേഷ്ഠ പുരസ്കാരം ലഭിച്ച വ്യക്തി:-
✅️എ. കെ.പുതുശ്ശേരി
▪️ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന്' ഇന്ത്യൻ അച്ചടി മാധ്യമ രംഗത്തെ ആഗോളവൽക്കരണ സ്വാധീനം' എന്ന വിഷയത്തിൽ പി എച്ച് ഡി ലഭിച്ചതാർക്ക്?
✅️ ജോൺ ബ്രിട്ടാസ്
▪️ മരണപ്പെട്ട 35 മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഏത് പദ്ധതിക്കാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്?
✅️Journalist Welfare' Scheme (JWS)
▪️QS Best Student Cites Ranking-2023 പ്രകാരം വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഏറ്റവും മികച്ച നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്:-
✅️ ലണ്ടൻ
➡️ ഇന്ത്യയിൽ ഒന്നാമത് എത്തിയത്:- മുംബൈ
▪️ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരം :-
✅️ജസ്‌പ്രീത് ബുമ്ര (35 റൺസ് )
▪️GAIL ന്റെ അടുത്ത ചെയർമാൻ:-
✅️ സന്ദീപ് കുമാർ ഗുപ്ത
▪️യു. എ. ഇയുടെ ആദ്യ ഡിജിറ്റൽ ബാങ്ക് ആയ 'സാൻഡി'ന്റെ ഡയറക്ടർ ബോർഡിൽ അംഗമാകുന്ന മലയാളി:-
✅️എം. എ യൂസഫലി
▪️ നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ സുരക്ഷിതരായി താമസിക്കുന്നതിനുള്ള പദ്ധതി:-
✅️ എന്റെ കൂട്
▪️കർണാടകയുടെ എക്കോ അംബാസിഡറായി നിയമിതയാകുന്ന പരിസ്ഥിതി പ്രവർത്തക:-
✅️സാലുമരദ തിമ്മക്ക
▪️ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവയ്ക്കെതിരെയുള്ള ആഗോള സംഘടനയായ Financial Action Task Force(FATF) ന്റെ പ്രസിഡന്റ് ആകുന്ന ഇന്ത്യൻ വംശജൻ:-
✅️ടി. രാജകുമാർ
▪️ തഞ്ചാവൂരിലെ മ്യൂസിയത്തിൽ നിന്ന് 2005 ൽ നഷ്ടപ്പെട്ട,തമിഴ് ഭാഷയിൽ അച്ചടിച്ച ബൈബിൾ ഏത് രാജ്യത്താണ് കണ്ടെത്തിയത്?
✅️ ലണ്ടൻ
▪️ രാജ്യത്തെ ആദ്യ സോഫ്റ്റ്‌വെയർ ഫോറസ്റ്റ് ക്യാമ്പസ് നിലവിൽ വരുന്നത്?
✅️തിരുച്ചിറപ്പള്ളി, തമിഴ്നാട്
▪️ന്യൂസിലാൻഡിൽ പോലീസ് ഓഫീസറായി നിയമിതയായ ആദ്യ മലയാളി വനിത:-
✅️ അലീന അഭിലാഷ്
▪️ ഇസ്രായേലിന്റെ 14 ത് പ്രധാനമന്ത്രി:-
✅️Yair Lapid
▪️ മഹാരാഷ്ട്ര സ്പീക്കർ ആയി നിയമിതനാകുന്നത്:-
✅️രാഹുൽ നർവേക്കർ
▪️ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത്?
✅️ പെരുമ്പടവം ശ്രീധരൻ