Search Here

ആനുകാലിക സംഭവങ്ങൾ ജൂലൈ 05 2022 | Current Affairs ജൂലൈ 05 2022


▪️ കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ റാങ്കിംഗ് പ്രകാരം രാജ്യത്തെ വ്യവസായ സൗഹൃദ സൂചികയിൽ കേരളത്തിന്റെ സ്ഥാനം:-
✅️15

▪️ സ്വിറ്റ്സർലൻഡിൽ നടന്ന മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ 10 സെക്കൻഡിനുള്ളിൽ ഫിനിഷ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ താരം എന്ന നേട്ടം സ്വന്തമാക്കുന്ന ശ്രീലങ്കൻ സ്വദേശി :-
✅️യുപുൻ അബെകുൺ

▪️ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കരുതെന്ന് ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ ഏജൻസി ഏത്?
✅️ കേന്ദ്ര ഉപഭോക്ത സംരക്ഷണ അതോറിറ്റി

▪️ ഇന്ത്യയിലെ പ്രധാന ഡിജിറ്റൽ സ്പോർട്സ് ഡെസ്റ്റിനേഷനായ 'Fancode 'ന്റെ പുതിയ ബ്രാൻഡ് അംബാസഡർ ആയത്:-
✅️ രവി ശാസ്ത്രി

▪️ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി സർവീസ്:-
✅️ കേരള സവാരി

▪️ ജൂലൈ നാലിന് കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവൽ എയർ സ്ക്വാഡ്രൺ 324 ഇന്ത്യൻ നാവികസേന നൽകിയിരിക്കുന്ന പേര്:-
✅️KESTRELS

▪️ ഗുരുതര ശ്വാസകോശാർബുദത്തിന്റെ കാഠിന്യം കുറക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രോസെനക്കയുടെ പുതുതായി പരീക്ഷിച്ചു വിജയിച്ച ഇമ്മ്യൂണോ തെറാപ്പി മരുന്ന്:-
✅️ ഇംഫിൻസി

▪️ കഴിഞ്ഞ മൂന്ന് വർഷത്തെ മികച്ച മലയാളം ചിത്രത്തിനുള്ള ജോൺ എബ്രഹാം അവാർഡ് ലഭിച്ചത് ആർക്ക്?
✅️അവനോവിലാന ( സംവിധാനം:- മനോജ് കാന)

▪️ ഫ്രം സ്പേസ് ടു സീ: മൈ ISRO ജേർണി ആൻഡ് ബിയോണ്ട് എന്ന പുസ്തകം രചിച്ചതാര്?
✅️ഡോ. എബ്രഹാം മുത്തുനായക്

▪️ജൂലൈ 5:-
✅️ ബഷീർ ഓർമ്മദിനം

▪️ അന്തരിച്ച പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ:-
✅️ തരുൺ മജുംദാർ

▪️ തുടർച്ചയായ മൂന്നാം തവണയും സംസ്ഥാനത്തെ മികച്ച സഹകരണ ആശുപത്രിക്കുള്ള അവാർഡ് നേടിയ ആശുപത്രി:-
✅️NS Co-Operative Hospital, കൊല്ലം
Quick Search :