1. കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി - വി ആര്‍
കൃഷ്ണയ്യര്‍
2.കോടതി വിധിയിലൂടെ നിയമസഭാംഗത്വം
നഷ്ടപ്പെട്ട ആദ്യ വ്യക്തി - റോസമ്മ പുന്നൂസ്
3. ഏറ്റവും കൂടുതല്‍ പ്രാവശ്യം മുഖ്യമന്ത്രിയായ
വ്യക്തി - കെ കരുണാകരന്‍ (4
തവണ)
4.ഏറ്റവും കൂടുതല്‍ കാലം
മുഖ്യമന്ത്രിയായിരുന്ന വ്യക്തി - ഇ കെ നായനാർ (4009 ദിവസം)
5.കേരളത്തിലെ ആദ്യത്തെ വനിതാ ജയില്‍ - നെയ്യാറ്റിൻകര.
6. കേരളത്തിലെ ആദ്യത്തെ തുറന്ന വനിതാ
ജയില്‍ - പൂജപ്പുര,തിരുവനന്തപുരം.
7.പത്മനാഭപുരം കൊട്ടാരം സ്ഥിതി
ചെയ്യുന്നത് - തക്കല (തമിഴ് നാട്)
8. പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി
ചെയ്യുന്നത് - തിരുവനന്തപുരം.
9. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് - പത്മനാഭസ്വാമി
ക്ഷേത്രം.
10. ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത് - തിരുവങ്ങാട്
ശ്രീരാമക്ഷേത്രം (കണ്ണൂർ)