Search Here

ആനുകാലിക സംഭവങ്ങൾ ജൂലൈ 08 2022 | Current Affairs ജൂലൈ 08 2022



▪️ ഇംഗ്ലണ്ടിലെ ബർമിങ് ഹാമിൽ ജൂലൈ 28ന് നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ മാർച്ച് പാസിൽ ഇന്ത്യൻ പതാകയേന്തുന്ന താരം:-
✅️നീരജ് ചോപ്ര

▪️അനാഥർക്കും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ കഴിയുന്നവർ ആയ കുട്ടികൾക്കും സഹായം എത്തിക്കുന്നതിനായി നിലവിൽ വരുന്ന പോർട്ടൽ:-
✅️ വാൽസല്യ 

▪️  SARS-CoV-2 ന്റെ നിലവിലുള്ള എല്ലാ വകഭേദങ്ങളും മണിക്കൂറുകൾക്കുള്ളിൽ  തിരിച്ചറിയുന്ന ഒരു പുതിയ കോവിഡ്-19 ടെസ്റ്റ് യുഎസിലെ ശാസ്ത്രജ്ഞർ  വികസിപ്പിച്ചു. എന്താണ് ഇതിന്റെ പേര്?
✅️CoVarScan

▪️ ജൂലൈ 8ന് വെടിയേറ്റ് കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി:-
✅️ഷിൻസോ ആബെ
➡️ ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി

▪️ കോവിഡ് വാക്സിന്റെ രണ്ടാം ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ഇടവേള 9 മാസത്തിൽ നിന്നും എത്ര മാസം ആയിട്ടാണ് കുറച്ചത്?
✅️6

▪️ എക്കോ- ടൂറിസം കേന്ദ്രങ്ങൾ, വനശ്രീ ഷോപ്പുകൾ, മൊബൈൽ വനശ്രീ യൂണിറ്റുകൾ എന്നിവിടങ്ങളിൽ  ഡിജിറ്റൽ പേയ്‌മെന്റ് കളക്ഷൻ  സാധ്യമാക്കുന്നതിനായി ഏതു ബാങ്കുമായിട്ടാണ് കേരള വനം,വന്യജീവി വകുപ്പ് ഒരു ഉടമ്പടി ഒപ്പുവെച്ചത്?
✅️ സൗത്ത് ഇന്ത്യൻ ബാങ്ക്

▪️ ജി20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യയുടെ ഷെർപയായി (അംഗരാജ്യങ്ങളിലെ രാഷ്ട്ര തലവന്റെ പ്രതിനിധി) നിയമിതനാകുന്നത്:-
✅️ അമിതാബ് കാന്ത് (നീതി ആയോഗ് മുൻ സിഇഒ)

▪️ കേന്ദ്ര തൊഴിൽ നൈപുണ്യ മന്ത്രാലയത്തിന് കീഴിലുള്ള NCVET( നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജുക്കേഷൻ ആൻഡ് ട്രെയിനിങ്) അവാർഡ് ബോഡിയായും അസസ്മെന്റ് ഏജൻസി ആയും തിരഞ്ഞെടുക്കുന്ന  കേരളത്തിലെ ആദ്യ ഏജൻസി:-
✅️ASAP(Additional Skill Acquisition Program)

▪️ ഇന്ത്യയിൽ സ്ഥിരീകരിച്ച പുതിയ ഒമിക്രോൺ വകഭേദം:-
✅️ബി. എ.2.75

▪️ പ്രവർത്തനം ആരംഭിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) നിന്നും എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ച,ഇന്ത്യയിലെ ഏറ്റവും പുതിയ ചെലവ് കുറഞ്ഞ എയർലൈൻ:-
✅️ ആകാശ

▪️ ശിശു മരണങ്ങൾ ഇല്ലാത്ത രാജ്യം എന്ന അപൂർവ്വ നേട്ടം കൈവരിച്ചത്:-
✅️ ക്യൂബ

▪️ മന്ത്രി സജി ചെറിയാൻ രാജിവച്ചതിനെത്തുടർന്ന് വകുപ്പുകൾ ഏതൊക്കെ മന്ത്രിമാർക്കാണ് വീതം വെക്കുന്നത്?
✅️ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് -യുവജന കാര്യം
✅️ കായിക മന്ത്രി വി അബ്ദുറഹിമാൻ- ഫിഷറീസ് വകുപ്പ്
✅️വി. എൻ വാസവൻ (സാംസ്കാരികവും സിനിമയും)

▪️ ജൂലൈ 7 നു രാജിവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി:-
✅️ ബോറിസ് ജോൺസൺ
Quick Search :