Search Here

ആനുകാലിക സംഭവങ്ങൾ ജൂലൈ 15 2022 | Current Affairs ജൂലൈ 15 2022


▪️ ജൂലൈ 15:-
✅️ പട്ടം താണുപിള്ള ജന്മദിനം
➡️ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു
➡️ 1948 മാർച്ചിൽ തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭയുടെ തലവൻ

✅️ എം ടി വാസുദേവൻ നായരുടെ 89മത് ജന്മദിനം

▪️ ജൂലായ് 15ന് പുറത്തിറക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ NIRF(National Institutional Ranking Frame work) Ranking -2022 പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം:-
✅️IIT മദ്രാസ്
➡️ മികച്ച സർവ്വകലാശാല:-IISc, ബംഗളൂരു

▪️ ഇന്ത്യയിലുടനീളം ഏകീകൃത ഭക്ഷ്യപാർക്കുകളുടെ ഒരു ശ്രേണി വികസിപ്പിക്കുന്നതിനായി രണ്ട് ബില്യൺ ഡോളർ നിക്ഷേപിക്കാൻ തീരുമാനിച്ച രാജ്യം:-
✅️യു. എ. ഇ

▪️ ഡൽഹിയിലെ രാജീവ് ഗാന്ധി കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച ആദ്യ ഇന്ത്യൻ നിർമ്മിത റോബോട്ടിക് സർജറി സംവിധാനത്തിൽ ഉപയോഗിച്ച റോബോട്ടിന്റെ പേര്:-
✅️ മന്ത്ര

▪️ കോവിഡ് 19 നെ തുടർന്ന് സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞു പോയവരെ തിരികെ കൊണ്ടുവരാൻ ത്രിപുരയിൽ ആരംഭിച്ച പുതിയ പദ്ധതി:-
✅️ഏൺ വിത്ത്‌ ലേൺ

▪️ ഭൂട്ടാനിലേക്കുള്ള ഇന്ത്യയുടെ അംബാസിഡറായി നിയമിതനായത്:-
✅️ സുധാകർ ദലേലc

▪️ രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിന് ഡ്രസ്സ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. ഗർഭാശയ ക്യാൻസറിനെതിരെയുള്ള ഈ വാക്സിന്റെ പേരെന്ത്?
✅️ സെർവവാക്സ്

▪️ അദാനി പോർട്സിന് 1.2 ബില്യൺ ഡോളറിന് ഇസ്രായേൽ വിൽക്കുന്ന അതിന്റെ മധ്യധരണ്യാഴി തീരത്തുള്ള പ്രധാന കച്ചവട കേന്ദ്രം:-
✅️ ഹൈഫ തുറമുഖം

▪️ ജൂലൈ 15ന് അന്തരിച്ച നടനും സംവിധായകനും ആയ വ്യക്തി:-
✅️ പ്രതാപ് പോത്തൻ

▪️ 2020ലെ സ്വരലയ പുരസ്കാരം ലഭിക്കുന്നത്:-
✅️ രാജീവ് താരാനാഥ്( സംഗീതജ്ഞൻ)

▪️ ഇന്ത്യയിൽ ആദ്യമായി വാനരവസൂരി സ്ഥിരീകരിച്ച സംസ്ഥാനം:-
✅️ കേരളം(കൊല്ലം)

▪️ ഇന്ത്യയിലെ ആദ്യ ഇ -വേസ്റ്റ് എക്കോ- പാർക്ക് നിർമ്മിക്കുന്നത് എവിടെ?
✅️ ഡൽഹി
Quick Search :