Search Here

ആനുകാലിക സംഭവങ്ങൾ ജൂലൈ 19 2022 | Current Affairs ജൂലൈ 19 2022
▪️രണ്ട് സംസ്ഥാനങ്ങളെയും മൂന്ന് ആരാധനാലയങ്ങളെയും ബന്ധിപ്പിക്കുന്ന കേന്ദ്രത്തിന്റെ പുതിയ റെയിൽവേ ലൈൻ പദ്ധതി:-
✅️Taranga Hill-Ambaji-Abu Road,

▪️ എയർപോർട്ടിൽ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനായി ഒരു ' ഏവിയേഷൻ പാസഞ്ചർ ചാർട്ടർ 'പുറത്തിറക്കിയ രാജ്യം:-
✅️ ബ്രിട്ടൻ

▪️ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടിയ ജമൈക്കൻ താരം:-
✅️ ഷെല്ലി ആൻ ഫ്രേസർ
➡️ ലോക ചാമ്പ്യൻഷിപ്പിലെ 100 മീറ്ററിൽ ഷെല്ലിയുടെ അഞ്ചാം സ്വർണം

▪️ ജൂലൈ 18ന് അന്തരിച്ച  വിഖ്യാത ബോളിവുഡ്,  ഗസൽ ഗായകൻ:-
✅️ഭൂപീന്ദർ സിംഗ്

▪️ 2022 ജൂലൈയിൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇംഗ്ലണ്ട് താരം:-
✅️ ബെൻ സ്റ്റോക്ക്സ്

▪️Khadi and Village Industries Commission ന്റെ ചെയർമാൻ ആയി നിയമിതനായത്:-
✅️ മനോജ് കുമാർ

25▪️ അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനും അത്തരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന തൊഴിലാളികൾക്ക് ബദൽ ജീവിത മാർഗങ്ങൾ നൽകുന്നതിനും ആയി കേന്ദ്രസർക്കാർ രൂപീകരിക്കുന്ന പദ്ധതി:-
✅️NAMASTE- National Action Plan for Mechanized Sanitation Ecosystem

▪️ ജൂലൈ 18ന് ഇന്ത്യ സന്ദർശിക്കുന്ന ഗാംബിയയുടെ വൈസ് പ്രസിഡന്റ്:-
✅️Badara A Joof

▪️ യുകെയിലെ ബെർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ എത്ര ഇന്ത്യൻ താരങ്ങളാണ് പങ്കെടുക്കുന്നത്?
✅️ 322

▪️ കടുത്ത ചൂടു മൂലം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം:-
✅️ ബ്രിട്ടൻ

▪️ കൊറിയയിലെ ചാങ്വോണിൽ നടന്ന ഷൂട്ടിംഗ് ലോകകപ്പിൽ പുരുഷ സ്കീറ്റിൽ സ്വർണം നേടിയ ഇന്ത്യൻ താരം:-
✅️ മായ്രാജ് അഹമ്മദ് ഖാൻ

▪️ 2022 ജൂലൈയിൽ അന്തരിച്ച മലയാള സിനിമാതാരം:-
✅️ രാജ്മോഹൻ

▪️ മാലിന്യ സംസ്കരണ പ്ലാന്റുകളിലെ മലിനജലം ശുദ്ധീകരിക്കുന്നതിനായി ഡൽഹി ജലബോർഡ് പുതുതായി വികസിപ്പിച്ച AI( നിർമ്മിത ബുദ്ധി) അടിസ്ഥാനമാക്കിയ സാങ്കേതികവിദ്യ:-
✅️ISASMA-CD(Intelligence Self- Administered Self Monitored Automatic Chemical Dosing )

▪️2025 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്:-
✅️ ടോക്യോ 
➡️2023 ലെ വേദി :- ബുഡാപെസ്റ്റ്

▪️ സ്വന്തമായി ഇന്റർനെറ്റ് സേവനമുള്ള ഇന്ത്യയിലെ ആദ്യ/ ഏക സംസ്ഥാനം ആകുന്നത്:-
✅️ കേരളം( കെ -ഫോൺ)

▪️ അന്താരാഷ്ട്ര മത്സരങ്ങളിൽ അതിവേഗത്തിൽ 10000 റൺസ് നേടുന്ന ഏഷ്യൻ താരം:-
✅️ ബാബർ അസം (പാക്കിസ്ഥാൻ)
➡️ ഇതോടെ വിരാട് കോലിയുടെ റെക്കോർഡ് മറികടന്നു

▪️ കേരളത്തിൽ രണ്ടാമതായി മങ്കിപോക്സ് സ്ഥിരീകരിച്ച ജില്ല:-
✅️ കണ്ണൂർ

▪️ 2022 ജൂലൈയിൽ അന്തരിച്ച സുപ്രസിദ്ധ ചിത്രകാരൻ:-
✅️ അച്യുതൻ കൂടല്ലൂർ

▪️ സ്പെയിനിലും നെതർലൻഡിലും ആയി നടന്ന പതിനഞ്ചാമത് FIH വനിതാ ഹോക്കി ലോകകപ്പ്- 2022  ൽ ജേതാക്കളായത്?
✅️ നെതർലാൻഡ്
➡️ ഇന്ത്യയുടെ സ്ഥാനം:- 9

▪️ കുങ്കുമപ്പൂവിന്റെ കൃഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കാശ്മീരുമായി കരാറിൽ ഒപ്പുവച്ച സംസ്ഥാനം:-
✅️ സിക്കിം

▪️ ഏത് രാജ്യത്തേക്കാണ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ മനോജ് പാണ്ടെ ജൂലൈ 18 മുതൽ 20 വരെയുള്ള തീയതികളിൽ  ഒരു ത്രിദിന സന്ദർശനം നടത്തിയത്?
✅️ ബംഗ്ലാദേശ്

▪️National Stock Exchange ന്റെ എംഡിയും സിഇഒയുമായി SEBI(Securities and Exchange Board of India) നിയമിച്ചത് ആരെ?
 ✅️ആശിഷ് കുമാർ ചൗഹാൻ

▪️ സൂപ്പർ ഗ്രാൻഡ് മാസ്റ്റർമാരുടെ ഗ്രൂപ്പ് എന്ന് കണക്കാക്കുന്ന ELO റേറ്റിംഗ് പോയിന്റ് ആയ 2700 റേറ്റിംഗ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ:-
✅️ഡി. ഗുകേഷ്

▪️ പശ്ചിമബംഗാളിന്റെ പുതിയ ഗവർണറായി ചുമതലയേറ്റത്:-
✅️ലാ ഗണേശൻ
➡️ നിലവിൽ മണിപ്പൂർ ഗവർണർ ആണ്

▪️ കഴുകന്മാരുടെ സംരക്ഷണത്തിനും പ്രജനനത്തിനും ഉള്ള ലോകത്തെ ആദ്യ കേന്ദ്രം നിലവിൽ വരുന്നത്?
✅️ ഗോരഖ്പൂർ, ഉത്തർപ്രദേശ്
Quick Search :