Search Here

പഞ്ചാബ് - പ്രധാന വിവരങ്ങൾ, സാധ്യതാ ചോദ്യോത്തരങ്ങൾ. | Punjab Question And Answerസ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ലുധിയാനയിൽ ആരംഷിച്ച പദ്ധതി

സെൽഫി വിത്ത് മൈ ശൗചാലയ

 2020 സെപ്റ്റംബറിൽ സ്മാർട്ട് റേഷൻ കാർഡ് സ്കീം ആരംഭിച്ച സംസ്ഥാനം

പഞ്ചാബ്

 ഇന്ത്യയിലെ ആദ്യ Partition Museum നിലവിൽ വന്ന നഗരം

അമൃത്സർ (പഞ്ചാബ്)

 പഞ്ചാബിന്റെ സംസ്ഥാന ജലജീവിയായി പ്രഖ്യാപിച്ചത് -

 Indus Dolphin

 ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വനിതാ പോസ്റ്റോഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്

പഞ്ചാബ് (ഭഗവാര)

ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം -

 അമൃത്സർ

ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത്

അമൃത്സർ

ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥ വ്യതിയാന തിയേറ്റർ ആരംഭിച്ചത് -

 കപൂർത്തല

കൊട്ടാരങ്ങളുടെയും ഉദ്യാനങ്ങളുടെയും നഗരം എന്നറിയപ്പെടുന്നത് -

 കപൂർത്തല


ഖാലിസ്ഥാൻ തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധസേന 1984-ൽ സുവർണ്ണ ക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടി -

 ഓപ്പറേഷൻ ബ്ലൂസ്റ്റാർ

 സുവർണ്ണക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ 1986-ൽ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി

ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ

പഞ്ചാബിലെ നിയമ നിർമാണ സഭ 

വിധാൻ സഭ

 രാഷ്ട്രീയ പ്രാധാന്യമുള്ള വാഗ അതിർത്തി സ്ഥിതി ചെയ്യുന്നത് - 

പഞ്ചാബ്
(പുരാതന Grand Trunk Road ന്റെ ഭാഗമാണ് വാഗ അതിർത്തി)

"ഏഷ്യയുടെ ബെർലിൻ മതിൽ' എന്നറിയപ്പെടുന്നത് -

 വാഗാ അതിർത്തി

വാഗാ അതിർത്തിയിൽ നടക്കുന്ന Beating retreat border ceremony യിൽ ഇന്ത്യൻ ഭാഗത്ത് നേതൃത്വം നൽകുന്ന അർദ്ധ സൈനിക വിഭാഗം

Border Security Force (BSF)

പാകിസ്ഥാൻ ഭാഗത്ത് Beating retreat border - ceremony ക്ക് നേതൃത്വം നൽകുന്നത്

Pakistan Rangers

വാഗ അതിർത്തിയിൽ Beating retreat border ceremony ആരംഭിച്ച വർഷം -

 1959

 ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ ഭാഗമായി വധിക്കപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി നേതാവ്

ജർണയിൽ സിങ് ഭിന്ദ്രൻവാല

ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി 

ഇന്ദിരാഗാന്ധി

 ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നപ്പോൾ ഇന്ത്യൻ പ്രസിഡന്റ് 

ഗ്യാനി സെയിൽസിംഗ്

 ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് നേതൃത്വം നൽകിയ സൈനിക കമാൻഡർ

മേജർ ജനറൽ കുൽദീപ് സിംഗ് ബ്രയാർ

ജ്ഞാനപീഠ പുരസ്കാരത്തിന് അർഹയായ ആദ്യ പഞ്ചാബി സാഹിത്യ പ്രതിഭ

അമൃതാ പ്രീതം

“പറക്കും സിംഗ്' എന്നറിയപ്പെടുന്ന മിൽഖാ സിംഗ് ജനിച്ചത് - 

പഞ്ചാബ്

തൊഴിൽ രഹിതർക്കായി Job Help Number ആരംഭിച്ച സംസ്ഥാനം

പഞ്ചാബ്

കർഷകർക്കായി കിസാൻ സുവിധ എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം -

 പഞ്ചാബ്

 CCTV സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ

ഷാൻ ഇ പഞ്ചാബ്

 നഴ്സറി മുതൽ പി.എച്ച്.ഡി വരെയുള്ള പഠനത്തിനായി പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്തിയ സംസ്ഥാനം - 

പഞ്ചാബ്

 ഇന്ത്യയിലെ ആദ്യത്തെ ടെക്നോളജി & ഇന്നോവേഷൻ സപ്പോർട്ട് സെന്റർ (TISC) ആരംഭിക്കുന്ന സംസ്ഥാനം

പഞ്ചാബ്

പഞ്ചാബിലെ ആദ്യ മുഖ്യമന്ത്രി 

ഗോപീ ചന്ദ് ഭാർഗവെ

കേന്ദ്ര കാബിനറ്റ് മന്ത്രി പദം വഹിച്ച സിഖ് മതവിഭാഗത്തിൽപ്പെട്ട ആദ്യ വ്യക്തി

 ബൽദേവ് സിംഗ് (പ്രതിരോധം)

പഞ്ചാബിലെ സിനിമവ്യവസായം അറിയപ്പെ ടുന്നത് - 

പോളിവുഡ് /പഞ്ച് വുഡ്

ഖില റായ്പൂർ ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം -

 പഞ്ചാബ്

 ഏഷ്യൻ ഗെയിംസിൽ ട്രാക്ക് ആൻഡ് ഫീൽഡിൽ സ്വർണം നേടിയ ഇന്ത്യൻ വനിത അത്ലറ്റ് 

കമൽജിത്ത് കൗർ സന്ധു

 ഓപ്പറേഷൻ ധൻഗു നടന്ന പത്താൻകോട്ട് സ്ഥിതി ചെയ്യുന്നത് പഞ്ചാബിലാണ്.

പഞ്ചാബിലെയും പാകിസ്ഥാനിലേയും സിഖ് ഗുരുദ്വാരകളെ ബന്ധിപ്പിക്കുന്ന ഇടനാഴി

കർത്താപ്പൂർ ഇടനാഴി (പഞ്ചാബ്)

സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലം - 

ജലന്ധർ

 ഇന്ത്യൻ സ്പോർട്സിന്റെ മെക്ക എന്ന റിയപ്പെടുന്നത്

 നേതാജി സുഭാഷ് ചന്ദ്രബോസ് നാഷ ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്

 നേതാജി സുഭാഷ് ചന്ദ്ര ബോസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്നത് 

പട്യാല

 രാജീവ് ഗാന്ധി നാഷണൽ യൂണി വേഴ്സിറ്റി ഓഫ് ലോ സ്ഥിതി ചെയ്യുന്നത്. 

പട്യാല

റോയൽ സിറ്റി എന്നറിയപ്പെടുന്ന നഗരം

പട്യാല 

 സാദാവിന്ദ്ര സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് -

 പട്യാല

ഡീസൽ ലോക്കോ മോഡേനൈസേഷൻ വർക് സ്ഥാപിതമായ സ്ഥലം - 

പട്യാല

 പ്രശസ്തമായ "Sheesh Mahal' സ്ഥിതി ചെയ്യുന്നത് -

 പട്യാല

“പഞ്ചാബ് സിംഹം' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി

ലാലാലജ്പത്റായ്

“പഞ്ചാബ് സിംഹം' എന്നറിയപ്പെടുന്ന ഭരണാധികാരി

മഹാരാജാ രഞ്ജിത് സിംഗ്

സിക്ക് സാമ്രാജ്യ സ്ഥാപകൻ

മഹാരാജ രഞ്ജിത് സിംഗ്

 സുവർണ ക്ഷേത്രം

സോളാർ സിറ്റി എന്നറിയപ്പെടുന്നത്

അമൃത്സർ

 സുവർണ്ണക്ഷേത്ര നഗരം -

 അമൃത്സർ

 അമൃത്സർ പട്ടണം നിർമ്മിച്ച സിഖ് ഗുരു 

ഗുരു രാംദാസ്

 അമൃത്സർ പട്ടണം നിർമ്മിക്കാൻ സ്ഥലം നൽകിയ മുഗൾ രാജാവ് - 

അക്ബർ

അമൃത്സറിൽ സുവർണ്ണ ക്ഷേത്രം നിർമ്മിച്ച സിഖ് ഗുരു -

 അർജുൻ ദേവ് 

 ഇന്ത്യയിലെ ഏറ്റവും വലിയ ഗുരുദ്വാര

സുവർണ്ണക്ഷേത്രം (അമൃത്സർ)

 ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത്

അമൃത്സറിലെ സുവർണ്ണക്ഷേത്രം

 സുവർണ്ണ ക്ഷേത്രത്തിനു ചുറ്റുമുള്ള തടാകം 

സരോവർ


ധാന്യക്കലവറ

ഇന്ത്യയുടെ ധാന്യക്കലവറ (സംസ്ഥാനം)

പഞ്ചാബ്

 ദക്ഷിണേന്ത്യയുടെ ധാന്യക്കലവറ (സംസ്ഥാനം) -

 ആന്ധ്രാപ്രദേശ് 

 ദക്ഷിണേന്ത്യയുടെ ധാന്യക്കലവറ (പ്രദേശം)

തഞ്ചാവൂർ


പ്രധാന വിമാനത്താവളങ്ങൾ

▪️ രാജാസാൻസി വിമാനത്താവളം  (അമൃത്സർ)
▪️ ഗുരു രാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവളം (അമൃത്സർ)
▪️ ചണ്ഡീഗഢ് അന്താരാഷ്ട്ര വിമാനത്താവളം (മൊഹാലി)
▪️ ഭട്ടിൻഡ വിമാനത്താവളം.

Quick Search :