Search Here

മാർച്ച് മാസത്തിലെ ദിനങ്ങൾ. | Important Dates in March.


മാർച്ച് 4 - ദേശീയ സുരക്ഷാദിനം
മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
മാർച്ച് 8 - ലോക വനിതാ ദിനം
മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
മാർച്ച് 15 - ലോക വികലാംഗദിനം
മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
മാർച്ച് 21 - ലോക വനദിനം
മാർച്ച് 21 - ലോക വർണ്ണവിചനദിനം
മാർച്ച് 22 - ലോക ജലദിനം
മാർച്ച് 23 - ലോക കാലാവസ്ഥാ ദിനം
മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
മാർച്ച് 27 - ലോക നാടകദിനം
Quick Search :