Answer :- ടൈബർ
2. പട്ടണം ഉത്ഖനനം നടക്കുന്ന ജില്ല
Answer :- എറണാകുളം
3. സിമ എന്നറിയപ്പെടുന്ന ഭൂമിയുടെ ഭാഗം?
Answer :- കടൽത്തറ
4. ആനന്ദ മഹാസഭയുടെ സ്ഥാപകൻ?
Answer :- ബ്രയാനന്ദ ശിവയോഗി
5. ഏതിനു പകരമുള്ള പുതിയ സംവിധാനമാണ് 2015ൽ നിലവിൽ വന്ന നീതി ആയോ ഗ്?.
Answer :- ആസൂത്രണക്കമ്മീഷൻ
6. സ്വദേശാഭിമാനി പത്രം ആരംഭിച്ചത്
Answer :- വക്കം അബ്ദുൾ ഖാദർ മൗലവി
7. ഡയറ്റ് ഏതു രാജ്യത്തെ പാർലമെൻറാണ്?
Answer :- ജപ്പാൻ
8. ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
Answer :- ചാലക്കുടിപ്പുഴ
9. ഹാരഡ് ഡോമർ മോഡൽ അടിസ്ഥാനമാക്കി സ്വീകരിച്ച പഞ്ചവത്സര പദ്ധതി ?
Answer :- ഒന്നാം പഞ്ച വത്സര പദ്ധതി.
10. മിസൈൽമാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ
Answer :- എ.പി.ജെ.അബ്ദുൾ കലാം