Search Here

സാധനത്തിന്റെ വിലയും, വരുമാനവും. | LDC MATHS QUESTION




☞ ഒരു സാധനത്തിന്റെ വില 20% കൂട്ടിയ ശേഷം 10% കൂടി കൂട്ടിയാൽ, വർദ്ധനവ് എത്ര ശതമാനം ?
Equation = (a+b + (a×b))/100
                                   
   = 20+10+20×10    
   = 20+10+2 = 32% //
                    100                  

☞  ഒരു സാധനത്തിന്റെ വില 20% കൂട്ടിയ ശേഷം 10% കുറച്ചാൽ, അതിന്റെ ഇപ്പോഴത്തെ വില കൂടുതലോ, കുറവോ?, എത്ര ശതമാനം?
Equation = (a-b - (axb))/100
      = (20-10-(200))/100
      = (20-10-2)/100 = 8% കൂടുതൽ
( Answer + സംഖ്യ എങ്കിൽ ശതമാനം കൂടുതലും, - സംഖ്യ എങ്കിൽ കുറവും വരും)

☞  ഒരു സാധനത്തിന്റെ വില 20% കൂട്ടിയ ശേഷം 20% കുറച്ചാൽ ഉണ്ടാകുന്നത് ലാഭമോ,നഷ്ടമോ? എത്ര %?

 വില കൂട്ടിയതും കുറച്ചതും ഒരേ ശതമാനമായാൽ Answer "നഷ്ടം%"ആണ്.

Equation =  a²/100      
a² = (20²)/100
   = 4% നഷ്ടം

☞  A യുടെ വരുമാനം, B യുടെ വരുമാനത്തേക്കാൾ 25% കൂടുതലാണ്. 
എങ്കില്‍ , B യുടെ വരുമാനം A യുടെ വരുമാനത്തേക്കാൾ എത്ര % കുറവാണ്?
Equation = a x 100     
= 25x100   = 2500
         a+100        25+100       125 = 20%

☞ A യുടെ വരുമാനം, B യുടെ വരുമാനത്തേക്കാൾ 20% കുറവാണ്. 
എങ്കില്‍, B യുടെ വരുമാനം A യുടെ വരുമാനത്തേക്കാൾ എത്ര % കൂടുതൽ?
Equation = ax100     
= 20x100   = 2000
         a -100        20 -100         80 = 25%






Quick Search :