Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 10 2022 | Current Affairs ജൂൺ 10 2022

🥉2021 ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നേടിയത് ആര്?
 മിതാലി രാജ്
🥉 2022 വർഷം ഏത് രാജ്യത്താണ് 75 കിലോമീറ്റർ റോഡ് 105 മണിക്കൂർ 33 മിനിറ്റ് കൊണ്ട് പൂർത്തിയാക്കി ലോകറെക്കോർഡ് ഇട്ടത്?
 ഇന്ത്യ
🥉 പ്രകൃതിദത്ത റബർ ഇന്റെ വിപണനം സുതാര്യമാക്കാനുംമെച്ചപ്പെടുത്തുന്നതിനും ആയി റബ്ബർ ബോർഡ് ആരംഭിച്ച ഈ ട്രേഡിങ് പ്ലാറ്റ്ഫോം?
M-Rube
 🥉 ഈയടുത്ത് കെ യു മാമ്പഴം എന്ന നാമകരണം ചെയ്ത അപൂർവയിനം മാമ്പഴത്തിന് ഏത് വിദ്യാഭ്യാസ സ്ഥാപനത്തിന് പേരാണ് നൽകിയത്?
 കേരള സർവകലാശാല
🥉 മലയാളം മിഷൻ ന്റെ മുഖമാസിക?
 ഭൂമി മലയാളം
🥉 2021 ഗുരുഗോപിനാഥ് ദേശീയ പുരസ്കാരത്തിന് ആരെയാണ് തെരഞ്ഞെടുത്തത്?
 കുമുദിനി ലാക്കിയ 

Quick Search :