Search Here

LDC സാധ്യതാ ചോദ്യങ്ങള്‍ | Kerala PSC - LDC Solved Questions | ഭാഗം 6

LDC സാധ്യതാ ചോദ്യങ്ങള്‍ | Kerala PSC - LDC Solved Questions

51.ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്.?
ബെൻ കിംഗ്സലി

52.'ബാലമുരളി ' എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്.?
ഒ.എൻ.വി കുറുപ്പ്

53. ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്.?
പല്ലവി

54. 'മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്.?
മീരാ നായർ

55. ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' - പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്.?
കുമാരനാശാൻ

56. തമിഴ്നാട്ടിൽ 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ .?
കെ.സി.എസ്.പണിക്കർ

57. 'അമ്പല മണി ' ആരുടെ രചനയാണ്.?
സുഗതകുമാരി

58.കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
പൊലി

59.കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ .?
മരണ സർട്ടിഫിക്കറ്റ്

60. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.?
ജി.ശങ്കരകുറുപ്പ്

ഭാഗം : 1  2  3  4  5  6  7  8  9  10


Quick Search :