Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 25 2022 | Current Affairs ജൂൺ 25 2022▪️ കിർഗിസ്താനിൽ നടന്ന U-17 ഏഷ്യൻ റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത് :-
✅️ ഇന്ത്യ
➡️ എട്ടു സ്വർണ്ണ മെഡലുകൾ നേടി:-(235 പോയിന്റ് )
➡️ റണ്ണറപ്പ്:- ജപ്പാൻ(143 പോയിന്റ് )

▪️ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ ഗേറ്റിനു സമീപം ഉദ്ഘാടനം ചെയ്ത കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ കെട്ടിടം:-
✅️ വാണിജ്യ ഭവൻ

▪️ 2022 ലെ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിന്റെ വേദി:-
✅️ ഇന്ത്യ

▪️ രഹസ്യാന്വേഷണ വിഭാഗം മേധാവിയായി നിയമിതനായ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ:-
✅️തപൻകുമാർ ദേക്ക

▪️ സ്കൈട്രാക്സ് 2022 ലോക എയർപോർട്ട് അവാർഡ്സിൽ ലോകത്തെ മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ഖത്തർ

▪️ 2021ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുന്ന മലയാളി:-
✅️സുനിൽ ഞാളിയത്
➡️ മഹാശ്വേതാദേവിയുടെ'ബാഷായ് ടുഡു ' എന്ന നോവൽ ബംഗാളിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനാണ് അവാർഡ്

▪️ ആദ്യത്തെ ഇന്ത്യ -നേപ്പാൾ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത് എവിടെ നിന്ന്?
✅️ ന്യൂഡൽഹി

▪️ 2022 ഒക്ടോബറിൽ പുറത്തിറങ്ങുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി യുടെ ജീവിതകഥ:-
✅️Goutam adaani:The Man Who Changed India
➡️ രചയിതാവ്:-ആർ. എൻ. ഭാസ്കർ

▪️ ജൂലൈ 1 മുതൽ 17 വരെ നെതർലൻഡ്സിലും സ്പെയിനിലും നടക്കുന്ന FIH വനിതാ ഹോക്കി ലോകകപ്പിനുള്ള 18 അംഗ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ സവിത

▪️ സിമന്റ്, സ്റ്റീൽ, ഓട്ടോമൊബൈൽസ് തുടങ്ങിയ വൻകിട വ്യവസായങ്ങൾക്ക് 10% സൂപ്പർ ടാക്സ് ഏർപ്പെടുത്തിയ രാജ്യം:-
✅️ പാകിസ്ഥാൻ

▪️ എയറോസ്പേസ്, പ്രതിരോധം തുടങ്ങിയ ആവശ്യങ്ങൾക്കായി ഒരു ലോഹ 3D പ്രിന്റർ തദ്ദേശീയമായി വികസിപ്പിച്ചത് :-
✅️IIT ജോധ്പൂർ

▪️ ഒരു ലക്ഷത്തോളം വരുന്ന കെട്ടിടനിർമ്മാണ തൊഴിലാളികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ഡൽഹിയിൽ ആരംഭിച്ച ഒരു നൂതന പദ്ധതി:-
✅️NIPUN(National Initiative for Promoting Upskilling of Nirman Workers)

▪️ ലഡാക്കിലെ സൈനികർക്ക് സഹായങ്ങൾ ലഭ്യമാക്കാൻ 520 പേരടങ്ങുന്ന ഒരു പോർട്ടർ കമ്പനി രൂപീകരിക്കുന്നത് എവിടെ?
✅️ലേ,(ലഡാക് )

▪️ ന്യൂ ഡെവലപ്മെന്റ് ബാങ്ക് GIFT സിറ്റിയിലുള്ള(Gujarath International Finance Tec City ) അതിന്റെ ഇന്ത്യൻ റീജിയണൽ ഓഫീസിന്റെ ഡയറക്ടർ ജനറലായി നിയമിച്ചതാരെ?
✅️ഡോ. ഡി. ജെ. പാണ്ഡ്യൻ
➡️NDB ആസ്ഥാനം:- ഷാങ്ഹായ്, ചൈന

▪️ നീതി ആയോഗ് CEO ആയി ജൂലൈ ഒന്നിന് ചുമതല ഏൽക്കുന്നത് :-
✅️ പരമേശ്വരൻ അയ്യർ

▪️ 2022 ജൂൺ 13 മുതൽ 24 വരെ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ നടന്ന അഭ്യാസമായ IND-INDO CORPAT ൽ ഇന്ത്യ ഇന്തോനേഷ്യ നാവികസേനകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത കപ്പലുകൾ:-
✅️INS Karmuk( ഇന്ത്യ)
✅️KRI Cut Nyak Dein( ഇന്തോനേഷ്യ)

▪️ കരീബിയൻ മേഖലയിലെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയക്ക് നൽകിയിരിക്കുന്ന പേര്:-
✅️തയോമാർഗരിറ്റ മാഗ്നിഫികാന
➡️ 9 മില്ലി മീറ്റർ നീളമുണ്ട്

▪️ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്ത്യയിലെ ആദ്യ 100 MLD( പ്രതിദിനം മില്യൺ ലിറ്റർ) കപ്പാസിറ്റിയുള്ള, കടൽ വെള്ളത്തിൽ നിന്നും ഉപ്പ് സംഭരിക്കുന്ന ഒരു വ്യവസായശാല ആരംഭിച്ചത് എവിടെ:-
✅️ദഹിജ്,(ഭരുച് ജില്ല )ഗുജറാത്ത്

▪️ ഗുരുവായൂർ ആനത്താവളത്തിലെ ആദ്യ വനിതാ മാനേജറായി നിയമിതയായത്:-
✅️സി. ആർ. ലൈജു മോൾ

▪️ ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ 'ആദിത്യ L1'ലേക്കുള്ള പ്രധാന പേലോഡ് (പര്യവേക്ഷണ പേടകം) നിർമ്മിച്ചു നൽകുന്ന സ്ഥാപനം:-
✅️ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ്(IIA), ബംഗളൂരു

▪️ കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഈയിടെ ഒരു ഭൂകമ്പ ശാസ്ത്ര നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തത് എവിടെ?
✅️ ഉദ്ധംപൂർ, ജമ്മു& കാശ്മീർ

▪️ ജൂൺ 22 മുതൽ വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ ഒരു 4 ദിന സന്ദർശനം നടത്തുന്നത് എവിടേക്ക്?
✅️കിഗലി, റുവാണ്ട

▪️ 2023ലെ G20 ഉച്ചകോടി വേദി:-
✅️ ജമ്മു &കാശ്മീർ

▪️ ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി 33,000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിട്ടത് എവിടെ?
✅️ ബംഗളൂരു

▪️ 3000 ചതുരശ്ര അടിയും അതിനു മുകളിലും വിസ്തീർണം ഉള്ള വീടുകളുടെ നിർമാണ ചെലവിന് അധികനികുതി ആയി കേരളത്തിൽ ചുമത്തിയ പുതിയ ലെവി നികുതി എത്ര?
✅️15%
➡️ 540 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുകളും സർക്കാർ വസ്തു നികുതിയുടെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്

▪️ ഈയിടെ അന്തരിച്ച പ്രശസ്ത നാടക, സിനിമ, സീരിയൽ നടൻ:-
✅️വി. പി ഖാലിദ്

▪️ National Institute of Public Finance and Policy യുടെ ഡയറക്ടർ ജനറൽ ആയി നിയമിതനായത്:-
✅️ആർ. കവിത റാവു
Quick Search :