- ക്യാപ്റ്റൻ അഭിലാഷ ബാരക്.
👉 കേരളത്തിലെ വനം മേധാവിയായി നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് ആരെ?
- ബെന്നിച്ചൻ തോമസ്.
👉 റഷ്യ- ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള മാന്ദ്യം
മുന്നറിയിപ്പ് നൽകിയ സ്ഥാപനം?
- ലോകബാങ്ക്.
👉 അന്താരാഷ്ട്ര ബുക്ക് സമ്മാനം ലഭിക്കുന്ന ആദ്യ ഹിന്ദി എഴുത്തുകാരി ആര്?
- ഗീതാഞ്ജലി ശ്രീ.
👉 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
- രേവതി.
👉 യൂറിയ ദ്രവരൂപത്തിൽ കുപ്പിയിലാക്കി വിൽക്കപ്പെടുന്ന ലോകത്തിലെ ആദ്യ ഫാക്ടറി തുറന്നത് എവിടെ?
- ഗുജറാത്തിലെ ഗാന്ധിനഗറിൽ കാലൊളിൽ.
👉 ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയത് ആര്?
- സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ്.
👉 2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം നേടിയ ടീം?
- ഗുജറാത്ത് ടൈറ്റൻസ്.