Search Here

ആനുകാലിക സംഭവങ്ങൾ - ജൂൺ 1 2022 | Current Affairs - June1, 2022



▪️ഭക്ഷ്യവിഷബാധയും ജലജന്യരോഗങ്ങളും തടയാൻ കോഴിക്കോട് ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി:-
✅️ ഓപ്പറേഷൻ വിബ്രിയോ

▪️ലോക്പാൽ ചെയർപേഴ്സണായി രാഷ്ട്രപതി അധിക ചുമതല നൽകിയത് ആർക്ക്?
✅️പ്രദീപ് കുമാർ മൊഹന്തി 

▪️ ജൂൺ 10ന് ബംഗളൂരുവിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഏത് സംസ്ഥാനത്ത് നിന്നാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്?
✅️ കർണാടക 

▪️ഗ്രീൻ കാറ്റഗറി വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക, ജൈവവൈവിധ്യം, ചികിത്സാരംഗം, Aromatic Plants മേഖലകളിൽ ഗവേഷണം നടത്തുക എന്ന ലക്ഷ്യങ്ങളോടെ ഉത്തരേന്ത്യയിലെ ആദ്യ വ്യവസായിക ബയോടെക് പാർക്ക് നിലവിൽ വന്നത് എവിടെ?
✅️Ghatti, കത്വ (ജമ്മു )

▪️ ജൂൺ 1:-
✅️ ലോക ക്ഷീരദിനം

▪️ ലിഥിയം അയൺ ബാറ്ററികൾക്ക് പകരമായി മെക്കാനിക്കലി റീചാർജ് ചെയ്യാവുന്ന സിങ്ക് എയർ ബാറ്ററികൾ വികസിപ്പിച്ച സ്ഥാപനം:-
✅️IIT മദ്രാസ് 

▪️ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ അറബ് രാജ്യം:-
✅️ അബുദാബി

▪️ രാജ്യത്ത് ആദ്യമായി Hybrid Wind-solar power producing facility നിലവിൽ വരുന്നത് എവിടെ?
✅️ ജയ്സാൽമീർ രാജസ്ഥാൻ

▪️ ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷന്റെ 2022 ലെ ലീഡർഷിപ് പുരസ്കാരം ലഭിച്ചതാർക്ക്?
✅️ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്

🔸 ഇന്ത്യൻ വ്യോമസേനക്കും നാവികസേനയ്ക്കുമായി ഏത് മിസൈൽ വിതരണം ചെയ്യുന്നതിനായിട്ടാണ് പ്രതിരോധ മന്ത്രാലയം ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി(BDL) ധാരണാപത്രം ഒപ്പ് വെച്ചത്?
✅️ASTRA MK-1 Beyond Visual Range(BVR)Air to Air Missile 

▪️ജീവിതശൈലി രോഗങ്ങളും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും യോഗയിലൂടെയും മെഡിറ്റേഷനിലൂടെയും മാറ്റുന്നതിനായി കർണാടകയിൽ പുറത്തിറക്കിയ ആപ്പ്:-
✅️AAYU

▪️2021-22 സാമ്പത്തികവർഷത്തെ നാലാം പാദം ആയ ജനുവരി-മാർച്ച് കാലയളവിൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനം(ജി. ഡി. പി )എത്ര ശതമാനം വളർച്ച കൈവരിച്ചു?
✅️4.1%

▪️ കർദിനാൾ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ തെലുങ്കൻ /ദളിത്‌ വ്യക്തി:-
✅️ ആന്റണി പൂല 

▪️ഇന്ത്യയിലെ ആദ്യ Tribal Technical Training Programme ആരംഭിച്ചത്:-
✅️ ഭോപ്പാൽ മധ്യപ്രദേശ്,
Quick Search :