-1919 മുതൽ 1947 വരെ
🥉 അർദ്ധനഗ്നനായ ഫക്കീർ എന്ന് അറിയപ്പെടുന്ന നേതാവ്?
- ഗാന്ധിജി
🥉 ഗാന്ധിജി ആവിഷ്കരിച്ച സമര രീതി?
- അഹിംസയിൽ അധിഷ്ടിതമായ സത്യാഗ്രഹം
🥉 സത്യാഗ്രഹം എന്ന വാക്കിന്റെ അർത്ഥം?
- സത്യത്തെ മുറുകെ പിടിക്കുക
🥉 ആശയ പ്രചരണത്തിന് വേണ്ടി ഗുജറാത്തിലെ അഹമ്മദാബാദിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം?
- സബർമതി ആശ്രമം
🥉 ദക്ഷിണാഫ്രിക്കയിലെ ദീർഘകാല വാസത്തിനുശേഷം ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത്?
-1915 ജനുവരി 9
🥉 സമൂഹ പുനർനിർമ്മാണം എന്ന ആശയത്തിന് ഉപജ്ഞാതാവ്?
- ഗാന്ധിജി