ഉത്തരം : നെൽസൺ മഡേ ല
> ആത്മകഥ (a alone walk to freedom)
32. ആഫ്രിക്കയിലെ പുൽമേട് ?
ഉത്തരം : സാവന്ന
33. ആഫ്രിക്കയുടെ ഈറ്റേറിയൽ
ഉത്തരം : ഗിനിയ
34. ആഫ്രിക്കയുടെ വിജാഗിരി ?
35. നോർത്തേൺ റോഡേഷ്യ സതേൺ റോഡേഷ്യ സ്ഥിതി ചെയ്ന്നത് ?
36. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം ?
37. ആയിരം മിന്നാരങ്ങളുടെ നഗരം ?
38. ഒരിക്കലും ഉറങ്ങാത്ത നഗരം ?
39. ആഗസ്റ്റ് 15 സ്വാധ ന്ത്ര ദിനo ആചരിക്കുന്നത് ?
40. കെനിയയുടെ തലസ്ഥാനം ?
> ലിബിയയുടെ പതാകയിൽ ഇപ്പോൾ മൂന്ന് നിറങ്ങൾ ഉണ്ട്
ചുവപ്പ്, കറുപ്പ് ,പച്ച .പഴയ നിറം പച്ച മാത്രം ആയിരുന്നു.
34. ആഫ്രിക്കയുടെ വിജാഗിരി ?
ഉത്തരം : കാമറൂൺ
35. നോർത്തേൺ റോഡേഷ്യ സതേൺ റോഡേഷ്യ സ്ഥിതി ചെയ്ന്നത് ?
ഉത്തരം : സിമ്പാവെ
36. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം ?
ഉത്തരം : കെയ്റോ
37. ആയിരം മിന്നാരങ്ങളുടെ നഗരം ?
ഉത്തരം : കെയ്റോ
38. ഒരിക്കലും ഉറങ്ങാത്ത നഗരം ?
ഉത്തരം : കെയ്റോ
39. ആഗസ്റ്റ് 15 സ്വാധ ന്ത്ര ദിനo ആചരിക്കുന്നത് ?
ഉത്തരം : റിപപ്ലിക് ഓഫ് കോൻഗോ
40. കെനിയയുടെ തലസ്ഥാനം ?
ഉത്തരം : നെയ്റോബി