Search Here

ആനുകാലിക സംഭവങ്ങൾ ജൂൺ 08 2022 | Current Affairs June 8 2022

☢️സംസ്ഥാനത്ത് ആദ്യമായി ഒരു കോളനിയിലെ മുഴുവൻ വീട്ടിലും സോളാർ വൈദ്യുതി ഒരുക്കി  ഈ നേട്ടം കൈവരിച്ച വെള്ളപ്പൻ കണ്ടി കോളനി എവിടെയാണ്?
 വയനാട്
☢️ 2022ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരി?
 ഗീതാഞ്ജലി ശ്രീ
☢️ 2022 ഇൽ ഏതു മൊബൈൽ നെറ്റ്‌വർക്കാണ് ലഡാക്കിലെ പാങ്കോങ് തടാകത്തിനു സമീപം ഉള്ള സ്പാങ്മിക് ഗ്രാമത്തിഇൽ 4ജി മൊബൈൽ കണക്ടിവിറ്റി ആദ്യമായി ലഭ്യമാക്കിയത്?
 റിലയൻസ് ജിയോ
☢️ മൊബൈൽ അടിമത്തത്തിൽനിന്ന് കുട്ടികളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് ആരംഭിച്ച പദ്ധതി?
 കൂട്ട്
☢️ ലോക സമുദ്ര ദിനം?
 ജൂൺ 8 6
Quick Search :