ഉത്തരം : ദക്ഷിണാഫ്രിക്ക
> ഭരണതലസ്ഥാനം - ബ്രിട്ടോറിയ
> നിയമ തലസ്ഥാനം - കെപ്ടൗൺ
> ജുഡിഷറി - ബ്ലോം ഹോണ്ടെയൻ
22. മഴവിൽ ദേശം എന്ന് അറിയപെടുന്നത് ?
ഉത്തരം : ദക്ഷിണാഫ്രിക്ക
23. ദക്ഷിണാഫ്രിക്കക്കുള്ളിൽ സ്ഥിതി ചെയ്ന്ന രണ്ട് രാജ്യങ്ങൾ ?
ഉത്തരം : സ്വാസിലാന്റ് ,ല സോത്തോ
24. സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് ?
ഉത്തരം : ദക്ഷിണാഫ്രിക്ക
25. കൽ ഹാരി, നമീബിയ, മരുഭൂമികൾ സ്ഥിതി ചെയ്ന്നത് ?
ഉത്തരം : ആഫ്രിക്ക
26. കൽഹാരി മരുഭൂമിയിലെ ആദിമ നിവാസികൾ ?
ഉത്തരം : ബുഷ് മൻ
27. കുന്നുകളുടെ നാട് ?
ഉത്തരം : റുവാണ്ട
28. ഏറ്റവും ദാരിദ്രം ഉള്ള രാജ്യം ?
ഉത്തരം : ബുറുണ്ടി
29. ആഫ്രിക്കയിലെ മിനി ഇന്ത്യ ?
ഉത്തരം : മൗറീഷ്യസ്
> (വംശനാശം നേരിടുന്ന ടോടോ പക്ഷി കാണപെടുന്നത് മൗറീഷ്യസ് )
30. ആഫ്രിക്കൻ ഗാന്ധി ?
ഉത്തരം : കെന്നത്ത് കൗണ്ട