▪️ജൂൺ 21:-
✅️ രാജ്യാന്തര യോഗാദിനം
➡️ 2022ലെ പ്രമേയം:- യോഗ മനുഷ്യരാശിക്ക് വേണ്ടി
➡️2022 le യോഗ ദിനത്തിന്റെ വേദി:- മൈസൂർ
➡️ ആദ്യ യോഗ ദിനം ആചരിച്ചത്:-2015 ജൂൺ 21
✅️ ലോക സംഗീത ദിനം
▪️ നായർ സർവീസ് സൊസൈറ്റി(NSS)ന്റെ
25 മത് പ്രസിഡന്റ്:-
✅️ഡോ. എം. ശശികുമാർ
▪️ സ്വാശ്രയ കോളേജുകളിലെ പ്രവേശന മേൽനോട്ടത്തിന് ഫീസ് നിയന്ത്രിക്കുന്നതിനുള്ള സമിതികളുടെ അധ്യക്ഷനായി നിയമിതനായ മുൻ ഹൈക്കോടതി ജഡ്ജി:-
✅️ ജസ്റ്റിസ് കെ. കെ ദിനേശൻ
▪️ 15 വയസ്സ് കഴിഞ്ഞ മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി:-
✅️ പഞ്ചാബ്- ഹരിയാന ഹൈക്കോടതി
▪️ ജൂൺ 14 മുതൽ 18 വരെ ഓൺലൈനായി നടന്ന ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌സിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ആദ്യ സിനിമ:-
✅️നിഷിദ്ധോ
➡️ സംവിധാനം:- താരാ രാമാനുജൻ
▪️ ന്യൂഡൽഹിയിൽ നടന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ (SCO) 8മത് സമ്മേളനത്തിൽ SCO അംഗ രാജ്യങ്ങൾക്കായി ചൈനസംഘടിപ്പിക്കാൻ നിർദ്ദേശിച്ച ഒരു സംയുക്ത അതിർത്തി പ്രവർത്തനം:-
✅️ സോളിഡാരിറ്റി 2023
➡️SCO രാജ്യങ്ങൾ:- ചൈന, ഇന്ത്യ, കസാക്കിസ്ഥാൻ,കിർഗിസ്ഥാൻ, റഷ്യ, പാകിസ്ഥാൻ,തജികിസ്താൻ, ഉസ്ബക്കിസ്ഥാൻ
▪️കേരളത്തിലെ ആദ്യ സമ്പൂർണ ബയോ മൈനിംഗ് പദ്ധതി നടപ്പിലാക്കിയത് എവിടെ?
✅️ കുരീപ്പുഴ
➡️ മാലിന്യം പരിസ്ഥിതിക്ക് പ്രശ്നം ഉണ്ടാക്കാതെ വേർതിരിച്ച് നീക്കംചെയ്യുന്ന പദ്ധതിയാണ് ബയോ മൈനിങ്
▪️ ഹംഗറിയിൽ നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ നീന്തലിൽ സ്വർണം നേടിയ അമേരിക്കൻ താരം:-
✅️ കാത്തി ലെഡേക്കി
▪️ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ മൻപ്രീത് സിംഗ്