31: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ട്രെയിൻ ?
ഡെക്കാൻ ക്വീൻ
32: ഇന്റഗ്രൽ കോച്ച് ഫാക്ടറി?
പേരമ്പുർ(ചെന്നൈ
33: ഡീസൽ ലോക്കോമോട്ടീവ് ?
വാരാണസി
34: റെയിൽ കോച്ച് ഫാക്ടറി ?
കപൂർത്തല
35: റെയിൽ വീൽ ഫാക്ടറി ?
യെലെഹങ്ക (ബാംഗ്ലൂർ പട്യാല
37 സ്വാമി വിവേകാനന്ദന്റെ 150 ആം ജന്മവാര്ഷികത്തി
വിവേക് എക്സ്പ്രസ്സ്
(രബീന്ദ്രനാഥ ടാഗോർ - സംസ്‌കൃതി എക്സ്പ്രസ്
മദർ തെരേസ - മദർ എക്സ്പ്രസ് )
38: ചരക്കുനീക്കം സുഗമമാക്കാൻ കൊങ്കൺ റെയിൽവേ ഏർപ്പെടുത്തിയ സംവിധാനം?
റോ - റോ ട്രെയിൻ
39: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ മന്ത്രി ?
ജോൺ മത്തായി
40: ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ?
റിങ്കു സിൻഹ റോയ്
(ആദ്യ വനിതാ ലോക്കോപൈലറ്റ്- സുരേഖ ബോൺസ്ലെ )