ടി എസ് തിരുമൂർത്തി
🧠 വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി ബാങ്കാറിങ് നടത്തിയത് ഏത് വിദേശ ടഗ് ബോട്ടിൽ ആണ്?
കികി
🧠 2022 ജൂൺ 11 നു ദി യുവിലെ ഡീകമ്മീഷൻ ചെയ്യപ്പെട്ട യുദ്ധക്കപ്പൽ ഐഎൻഎസ് ഖുക്രി യിലെ ഖുക്രി സ്മാരക മ്യൂസിയം ആരാണ് ഉദ്ഘാടനം ചെയ്തത്?
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ
🧠 ബൈ ഗ്ലോബൽ ആൻഡ് മേക്കിങ് ഇന്ത്യ പദ്ധതി പ്രകാരം എത്ര യുദ്ധവിമാനങ്ങൾ ആണ് ഇന്ത്യ ആർജിക്കൻ പോകുന്നത്?
114 യുദ്ധവിമാനങ്ങൾ