Search Here

ചോദ്യങ്ങളിൽ റെയിൽവേ..| ഭാഗം 02 | Railway Related GK Questions | Part 02.

21: ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ?

കൊൽക്കത്ത1984

22: ഇന്ത്യയിൽ നിർമിച്ച ആദ്യ മെട്രോ ട്രെയിൻ ?

മോവിയ

23: ദക്ഷിണേന്ധ്യയിൽ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?

ബാംഗ്ലൂർ 2011

24: ഇന്ത്യയുടെ ആദ്യ ഭൂഗർഭ റെയിൽവേ?

കൊൽക്കത്ത

25: കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടർ?

*ലോക്നാഥ് ബെഹ്റ (Last Updated On 21 June 2022)

26: മെട്രോ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്??

ഇ ശ്രീധരൻ

27: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ ?

ഛത്രപതി ശിവാജി ടെർമിനസ്

28: അടുത്തിടെ പ്രവർത്തനം ആരംഭിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം?

ഗോഥാർദ് ബേസ് ടണൽ(സ്വിറ്റ്സർലൻഡ്)

29: ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ?

ഖും( ഡാർജിലിംഗ്)

30: ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ?

സംജോത എക്സ്പ്രസ്, താർ എക്സ്പ്രസ്

(കൊൽക്കത്ത - ധാക്ക= മൈത്രി)

Quick Search :