Search Here

ആത്മകഥ - ആത്മകഥ, ജീവചരിത്രം | Mahathma Gandhi - Autobiography, Biography.

♦️ഗാന്ധിജിയുടെ ആത്മകഥ
- എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

♦️ ഗാന്ധിജി ആത്മകഥ എഴുതിയ ഭാഷ
-ഗുജറാത്തി

♦️ ഗുജറാത്തിയിൽ ആത്മകഥയുടെ പേര്
- സത്യാന പ്രയോഗോ

♦️ ഗാന്ധിജി തൻ്റെ ആത്മകഥ എഴുതിയത്
-യർവാദ ജയിലിൽ വെച്ച്

♦️ ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം
-1869 - 1921

♦️ ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്
-മഹാദേവ് ദേശായി

♦️ ഗാന്ധിജി തൻ്റെ ആത്മകഥയിൽ പരാമർശിക്കുന്ന ഒരേ ഒരു മലയാളി
-ബാരിസ്റ്റർ ജി. പി. പിള്ള

♦️ ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത്
-സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

♦️ ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്
- റൊമെയിൻ റോളണ്ട്

Quick Search :