ഇടിയാണോ മിന്നലാണോ ആദ്യം ഉണ്ടാവുക ?? | Fun And Fact
മിന്നലും ഇടിയും ഏതാണ്ട് ഒരുമിച്ചാണുണ്ടാകുന്നത്. പക്ഷേ, പ്രകാശം അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന വേഗത ശബ്ദം സഞ്ചരിക്കുന്നതിനെക്കാൾ വളരെ അധികം ആയതിനാൽ ആദ്യം മിന്നലും പിന്നീട് ഇടിയും ഉണ്ടാകുന്നതായി അനുഭവപ്പെടുന്നു..