> ആരോഗ്യ രംഗത്ത് വികസിത രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയിലുള്ള നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം.
> സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിയ്ക്കുന്നതിനുള്ള സുചികകളിലും കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നു.
> ജനന നിരക്കിലും മരണ നിരക്കിലുമുള്ള കുറവ്.
> കുടംബാസൂത്രണമാര്‍ഗ്ഗങ്ങള്‍ക്ക് കേരളീയ സമൂഹത്തിലുള്ള സ്വീകാര്യത.
> ഉയര്‍ന്ന ജീവിത ദൈര്‍ഘ്യം.
എന്നീ മാനവ വികസന സൂചികകളിലെ നേട്ടവും കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നു.