Search Here

ഭാരതത്തിലെ പ്രാചീന സർവ്വകലാശാലകൾ | ഭാഗം 1 | Universities in Ancient India

തക്ഷശില സർവകലാശാല


♦️ ലോകത്തിലെ ഏറ്റവും പ്രാചീന സർവകലാശാല
-തക്ഷശില സർവകലാശാല

♦️ തക്ഷശിലയെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം
-1980

♦️ തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം
-റാവൽപിണ്ടി (പാകിസ്ഥാൻ)
Quick Search :