♦️ ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ
-ഹണ്ടർ കമ്മീഷൻ (1882)
♦️ ഹണ്ടർ കമ്മീഷനെയിച്ച വൈസ്രോയി
-റിപ്പൺ പ്രഭു
♦️ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം തദ്ദേശ സമിതികൾക്ക് വിട്ടുകൊടുക്കാൻ നിർദ്ദേശിച്ച കമ്മീഷൻ
-ഹണ്ടർ കമ്മീഷൻ
♦️ ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല കമ്മീഷൻ
-റാലെ കമ്മീഷൻ (1902)
♦️ ഇന്ത്യൻ സർവകലാശാല നിയമം, 1904 നിലവിൽ വരാൻ കാരണമായ കമ്മീഷൻ
- റാലേ കമ്മീഷൻ
♦️ റാലെ കമ്മീഷനെ നിയമിച്ചത്
-കാഴ്സൺ പ്രഭു
♦️ കൽക്കട്ട യൂണിവേഴ്സിറ്റി കമ്മീഷൻ എന്നറിയപ്പെടുന്നത
-. സാഡ്ലർ കമ്മീഷൻ
♦️ 7 മുതൽ 14 വയസ്സു വരെ ഏഴു വർഷക്കാലം ദേശീയാടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകണമെന്ന് ശിപാർശ ചെയ്തത്
-സക്കീർഹുസൈൻ കമ്മിറ്റി (1917)
♦️ ബോധനമാധ്യമം മാതൃഭാഷ ആയിരിക്കണം എന്ന് നിഷ്കർഷിച്ച കമ്മിറ്റി
-സക്കീർ ഹുസൈൻ കമ്മിറ്റി
♦️ മാതൃഭാഷയെ ബോധനമാധ്യമം ആക്കുകയും ഇംഗ്ലീഷിനെ രണ്ടാം നിർബന്ധ ഭാഷ ആക്കുകയും ചെയ്ത കമ്മീഷൻ
- സാർജൻ്റ് കമ്മീഷൻ (1944)
♦️ ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യവും സാർവ്വത്രികവും ആക്കാൻ ശുപാർശ ചെയ്ത കമ്മീഷൻ
- സാർജൻ്റ് കമ്മീഷൻ