Search Here

ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകൾ.. | ഭാഗം 2 | Education Commissions In India | Part 2 | ഡോ.എസ്. രാധാകൃഷ്ണൻ കമ്മീഷൻ | Dr. S Radhakrishnan Commission


♦️ സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ
-യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ, 1948 (ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷൻ എന്നറിയപ്പെടുന്നു)

♦️ ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്
-1949 ആഗസ്റ്റ്

♦️ സർവ്വകലാശാല വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനം മുഖ്യ വിഷയമാക്കിയ 
കമ്മീഷൻ
-ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷൻ

♦️ 12 വർഷത്തെ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ശുപാർശ ചെയ്ത കമ്മീഷൻ
-ഡോ.എസ്. രാധാകൃഷ്ണൻ കമ്മീഷൻ

♦️ ശാന്തിനികേതൻ, ജാമിയ മില്ലിയ സർവകലാശാലകളെ മാതൃകയാക്കി റൂറൽ യൂണിവേഴ്സിറ്റികൾ ആരംഭിക്കാൻ നിർദ്ദേശിച്ച കമ്മീഷൻ
-ഡോ.എസ്. രാധാകൃഷ്ണൻ കമ്മീഷൻ


Quick Search :