Search Here

പൊതു വിജ്ഞാനം - ഭാഗം 6






61.ആദ്യമായി കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ?
സോവിയറ്റ് യൂണിയൻ  

62.തായ്‌വാന്റെ പഴയ പേർ ?
ഫോർമോസ 

63.മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ?
കാൽസ്യം 

64.താജുമഹൽ  സ്ഥിതി ചെയ്യുന്ന സ്ഥലം ?
ആഗ്ര

65.ഏറ്റവും വലിയ  മത്സ്യം ?
തിമിംഗലം 

66.ചൈന റിപ്പബ്ലിക്കിൻറെ  ആദ്യ പ്രസിഡണ്ട് ?
മുജിബുർ രഹ്മാൻ 

67.ക്വിറ്റ് ഇന്ത്യ പ്രക്ഷോഭണം നടന്ന വർഷം ?
1942  

68.ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് സ്ഥാപിതമായ വർഷം ?
1885

69.ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ?
മൌണ്ട് ബാറ്റണ്‍ പ്രഭു 

70.ആദ്യത്തെ പാനിപത്തു യുദ്ധം നടന്ന വർഷം ?
1926 

71.ബംഗ്ലാദേശിന്റെ  ആദ്യത്തെ പ്രസിഡണ്ട് ?
മുജീബ് റഹിമാൻ 

72.അലിഗഡ് യൂനിവേഴ്സിറ്റി  സ്ഥാപകൻ ?
അഹമ്മദ്ഖാൻ 

73.അദ്വൈത സിദ്ധാന്ത  സ്ഥാപകൻ ?
ശങ്കരാചാര്യൻ 

74.ഒരു കാല് മാത്രമുള്ള ജീവി ?
ഒച്ച്‌ 

75.മുസ്ലിം ലീഗ് സ്ഥാപകൻ ?
സലിം മുല്ല ഖാൻ 

76.ഇരുണ്ട ഭൂഖണ്ഡം ?
ആഫ്രിക്ക 

77.ദീന ബന്ധു എന്നറിയപ്പെടുന്ന മഹാൻ ?
സി.ഫ്.ആൻഡ്രൂസ് 

78.ഇന്ത്യയിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത് ആര് ?
സെൻറ് തോമസ്‌  

79.ഇന്ത്യൻ ഭരണഘടനയുടെ ശില്പി ?
ബി.ആർ.അംബേദ്കർ

80.ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ്പ്രധാനമന്ത്രി ?
ചൗൻലായി 

81.അനധർ വാഹിനിയിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതി ?
അബ്ദുൾ  കലാം

82.ഇന്ത്യൻ നെപ്പോളിയൻ ? 
സമുദ്ര ഗുപ്തൻ 

83.ബഹിരാകാശത്ത്  സഞ്ചരിച്ച ആദ്യ ഇന്ത്യക്കാരൻ ?
രാകേശ് ശർമ 

84."ഗദ്ദിക "കേരത്തിലെ ഏതു  ജില്ലയിലെ  കലാരൂപമാണ് ?
വയനാട് 

85.ഇന്ത്യൻ നാഷണൽ  കോണ്‍ഗ്രസ്‌ സ്ഥാപകൻ ?
എ.ഓ.ഹ്യൂം 

86.മയൂര സിംഹാസനം നിമിച്ച ചക്രവർത്തി ?
ഷാജഹാൻ 

87.സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ?
ജവഹർലാൽ നെഹ്‌റു

88.സോവിയറ്റ് യൂണിയൻറെ അവസാനത്തെ പ്രസിഡണ്ട്  ?
മിഖായേൽ  ഗോർബച്ചേവ്

89.വൈദ്യശാസ്ത്ര ത്തിന്റെ പിതാവ് ?
ഹിപ്പോക്രാറ്റിസ് 

90.മൌര്യവംശ സ്ഥാപകൻ ?
ചന്ദ്ര ഗുപ്തൻ 

91."ജസിയ ' എന്നകരം നിർത്തലാക്കിയ  മുഗൾ ചക്രവർത്തി ?
അക്ബർ 

92.കോശങ്ങളിലെ പവർഹൌസുകൾ എന്നറിയപ്പെടുന്നത് ?
മൈറ്റോ കോണ്‍ഡ്രിയ

93.ആദ്യത്തെ ഇന്ത്യ പാക്‌ യുദ്ധം ആരംഭിച്ച വർഷം ?
1948  

94.മോണോലിസയുടെ ശില്പി ?
ലിയനാർഡോ ഡാവിഞ്ചി 

95.ആദ്യത്തെ വിമാനസഞ്ചാരികൾ ?
റൈറ്റ്  സഹോദരന്മാർ 

96.റഷ്യയിൽ ബോൾഷെവിക്  വിപ്ലവത്തിന്റെ നേതാവ്?
ലെനിൻ 

97."ജീവന്റെ നദി"എന്നറിയപ്പെടുന്നത് ?
രക്തം 

98.ബ്രിട്ടന്റെ ആദ്യത്തെ പ്രധാനമന്ത്രി ?
വാൽപോൾ 

99.'ലോകനായക് 'എന്ന പേരിൽ  അറിയപ്പെടുന്ന ഇന്ത്യൻ നേതാവ് ?
ജയ പ്രകാശ്‌ നാരായണൻ 

100.ദേശീയ രക്ത ദാന ദിനം എന്നാണ് ?
ഒക്ടോബർ 31
Quick Search :