Search Here

ചോദ്യങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേ | ഭാഗം 2 || Indian Railway PSC SSC Questions

11: ഇന്ത്യ റെയിൽവേ 150 ആം വാർഷികം ആഘോഷിച്ച വര്ഷം?

2003

12: ഇന്ത്യൻ റയിൽവേ മ്യൂസിയം?

ചാണക്യപുരി ന്യൂ ഡൽഹി

13: ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ചത്?

1951

14: ഇന്ത്യ റെയിൽവേ സോണുകളുടെ എണ്ണം?

17
(17Th സോൺ - കൊൽക്കത്ത മെട്രോ 2010)

15: റെയിൽവേ മാനേജ്മെന്റിനെ കുറിച്ചും ധനവിനിയോഗത്തെ കുറിച്ചും പഠിക്കാൻ രൂപവത്കരിച്ച കമ്മിറ്റി??

ആക് വർത് കമ്മിറ്റി

16: ഇന്ത്യയിൽ റയില്പാത വഴി ബന്ധിപ്പിച്ചിട്ടില്ലാത്ത ഏക സംസ്ഥാനം?

സിക്കിം
(കേരളത്തിൽ ഇടുക്കി വയനാട്)

17: Make In India യുടെ ഭാഗമായി പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ ട്രെയിൻ ?

മേധാ

18: ഇന്ത്യയുടെ ആദ്യ റെയിൽവേ സോൺ ?

സതേൺ റെയിൽവേ

19: ഏറ്റവും കൂടുതൽ റൂട്ട് ദൈർഘ്യമുള്ള റയിൽവെ സോൺ?

നോർത്ത് റെയിൽവേ

20: ദക്ഷിണ റയിൽവെയുടെ ആസ്ഥാനം?

ചെന്നൈ


Quick Search :