Search Here

ഭാരതത്തിലെ പ്രാചീന സർവ്വകലാശാലകൾ | ഭാഗം 2 | Universities in Ancient India

നളന്ദ സർവ്വകലാശാല

♦️ നളന്ദ സർവ്വകലാശാല സ്ഥാപിച്ചത്
-കുമാരഗുപ്തൻ

♦️ നളന്ദ സർവ്വകലാശാല യെ കുറിച്ച് വിവരങ്ങൾ രേഖപ്പെടുത്തിയ ചൈനീസ് സഞ്ചാരികൾ
- ഹുയാൻസാങ്, ഇറ്റ്സിങ്

♦️ നളന്ദ സർവകലാശാലയുമായി ബന്ധമുണ്ടായിരുന്ന രാജാവ്
-ഹർഷവർധനൻ

♦️ നളന്ദയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം
-പാട്ന (ബീഹാർ)

♦️ നളന്ദ സർവ്വകലാശാല ആക്രമിച്ചു നശിപ്പിച്ചത്
-ബക്തിയാർ ഖിൽജി

♦️ നളന്ദ സർവ്വകലാശാല വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഉള്ള ആശയം ആദ്യമായി നിർദ്ദേശിച്ചത്
- ഡോ എ പി ജെ അബ്ദുൽ കലാം

♦️ നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിൽ സഹകരിച്ച അന്താരാഷ്ട്ര സംഘടന
-ആസിയാൻ

♦️ നളന്ദ സർവ്വകലാശാല വീണ്ടും പ്രവർത്തനമാരംഭിച്ചത്
-2010 നവംബർ 25
(അക്കാദമിക് സെഷൻ ആരംഭിച്ചത്- 2014  സെപ്റ്റംബർ 1)

♦️ നളന്ദ സർവകലാശാലയുടെ വിസിറ്റർ
-ഇന്ത്യൻ രാഷ്ട്രപതി

♦️ ആദ്യ ചാൻസിലർ
-അമർത്യ സെൻ

♦️ നിലവിലെ ചാൻസിലർ
-ഡോ. വിജയ് ഭട്കർ 

♦️ നിലവിലെ വൈസ് ചാൻസിലർ
-സുനൈന സിംഗ്

♦️ 2016-ൽ UNESCO യുടെ പൈതൃക പട്ടികയിൽ ഇടം നേടിയ പ്രാചീന സർവകലാശാല
-നളന്ദ

♦️ വിക്രമശില സർവകലാശാല സ്ഥാപിച്ചത്
-ധർമപാലൻ

♦️ ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം
-മുഹമ്മദൻ കോളേജ് ഓഫ് കൽക്കട്ട

♦️ പേർഷ്യൻ, അറബിക് ഭാഷകളുടെ പഠനത്തിനായി കൽക്കത്ത മദ്രസ സ്ഥാപിച്ചത്
-വാറൻ ഹേസ്റ്റിംഗ്സ്

♦️ ബനാറസ് സംസ്കൃത കോളേജ് സ്ഥാപിച്ചത്
-ജോനാഥൻ ഡങ്കൻ

♦️ ബനാറസ് സംസ്കൃത കോളേജ് നിലവിൽ അറിയപ്പെടുന്നത്
- സമ്പൂർണ്ണാനന്ദ് സംസ്കൃത സർവകലാശാല

♦️ ഇന്ത്യൻ വിദ്യാഭ്യാസത്തിലെ ഉന്നമനത്തിനായി ബ്രിട്ടീഷുകാർ നടത്തിയ ആദ്യ ചുവടുവയ്പ് അറിയപ്പെടുന്നത്
-ചാർട്ടർ ആക്ട് 1813

♦️ 1817-ൽ രാജാ റാം മോഹൻ റോയിയും ഡേവിഡ് ഹാരെയും ചേർന്ന കൽക്കത്തയിൽ സ്ഥാപിച്ച കോളേജ്
-ഹിന്ദു കോളേജ്

♦️ 1825-ൽ കൽക്കത്തയിൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച കോളേജ്
-

♦️ ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അടിത്തറയിട്ട റിപ്പോർട്ട്
-മെക്കാളെ മിനിറ്റ്സ്

♦️ ബ്രിട്ടീഷ് ഗവൺമെൻ്റ് ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ വർഷം
-1835

♦️ വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കുമ്പോഴത്തെ ഗവർണർ ജനറൽ
-ഡൽഹൗസി പ്രഭു

Quick Search :