🔹 1939ലെ രണ്ടാംലോകമഹായുദ്ധകാലത്ത് ഇന്ത്യക്കാരുടെ പിന്തുണ ലക്ഷ്യം വെച്ചുകൊണ്ട് ബ്രിട്ടീഷ് ഗവൺമെൻ്റ് നടത്തിയ പ്രഖ്യാപനം
-ആഗസ്റ്റ് ഓഫർ
🔹 1940 ആഗസ്റ്റ് എട്ടാം തീയതി ആഗസ്റ്റ് ഓഫർ പ്രഖ്യാപിച്ചത്
- ലിൻലിത്ഗോ പ്രഭു
🔹 ആഗസ്റ്റ് ഓഫർ അനുസരിച്ച് ഇന്ത്യയ്ക്ക് പുത്രികാരാജ്യപദവിയും പ്രാതിനിധ്യ സ്വഭാവമുള്ള ഒരു ഭരണഘടനാ നിർമ്മാണ സഭ രൂപവൽക്കരിക്കാനുള്ള സ്വാതന്ത്ര്യവും നൽകി
🔹 ആഗസ്റ്റ് ഓഫർ പ്രകാരം കൂടുതൽ ഇന്ത്യക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലീകരിക്കാനുള്ള സ്വാതന്ത്ര്യം നൽകി
🔹 കോൺഗ്രസും മുസ്ലിം ലീഗും ഈ വാഗ്ദാനത്തെ എതിർത്തു
🔹 ആഗസ്റ്റ് വാഗ്ദാനം മുന്നോട്ടു വച്ച സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി
-വിൻസ്റ്റൺ ചർച്ചിൽ