Search Here

1937 ലെ തിരഞ്ഞെടുപ്പ്. | Election in 1937


🔹 1935ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് തെരഞ്ഞെടുപ്പ് നടന്ന വർഷം
-1937
🔹 1937-ൽതിരഞ്ഞെടുപ്പ് നടന്ന ആകെ പ്രവിശ്യകളുടെ എണ്ണം
-11
🔹 1937- ൽ മദ്രാസ് മുഖ്യമന്ത്രിയായത്
-സി. രാജഗോപാലാചാരി
🔹 പ്രവിശ്യകളിലെ കോൺഗ്രസ് മന്ത്രിസഭകൾ രാജിവെച്ച വർഷം
-1939
🔹 കോൺഗ്രസ് മന്ത്രിസഭകൾ 1939- ൽ രാജി വയ്ക്കാൻ കാരണം
-കൂടിയാലോചന നടത്താതെ വൈസ്രോയി ലിൻലിത്ഗോ ഇന്ത്യ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന്

Quick Search :