Search Here

ഒളിമ്പിക്‌സ് ചോദ്യോത്തരങ്ങൾ - ഭാഗം 1

1 . ഒളിമ്പിക്സ് ഗാനം രചിച്ചത് ആരാണ് ?

 കോസ്റ്റാമസ് പാലസ് എന്ന ഗ്രീക്ക് കവി 

2 . ആദ്യമായി സ്ത്രീകളെ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിച്ചത് ഏതു ഒളിമ്പിക്സിലാണ് ?

പാരീസ് ഒളിമ്പിക്സ് ( 1900 ) )

3 . ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ?

ഷൈനി വിൽസൺ 

4 . ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച ഏഷ്യയിലെ ആദ്യ നഗരം എന്താണ് ?

ടോക്കിയോ 

5 . ഒളിമ്പിക്സിന്റെ മുദ്രാവാക്യം എന്താണ് ?

SWIFTER , HIGHER , സ്ട്രോങ്ങർ ( കൂടുതൽ  ഉയരത്തിൽ , വേഗത്തിൽ , ശക്തിയിൽ )


6 . ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

സ്വിറ്റസർലണ്ടിലെ ,ലോസേൺ എന്ന സ്ഥലത്താണ് ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.

7 . ഒളിമ്പിക്സ് മത്സരം നടക്കുന്നത് ?

നാല് വർഷത്തിലൊരിക്കൽ 

8 . ഒളിമ്പിക്‌സ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?

പി  ടി ഉഷ ( 1984 ൽ , 400 മീറ്റർ ഓട്ടം , ലോസ് ആഞ്ചലോസ് ഒളിമ്പിക്സ്

9 . ഒളിമ്പിക് ദീപം തെളിയിക്കാൻ ഉപയോഗിക്കുന്ന ദീപശിഖ കത്തിക്കുന്നത് എവിടെ വച്ചാണ് ?

ഒളിമ്പിയയിൽ വച്ച്  ( കത്തിക്കുന്നതിനു സൂര്യരശ്മി മാത്രമാണുപയോഗിക്കുന്നത് )


10 . ഒളിമ്പിക്സിന് 3 തവണ വേദിയായിട്ടുള്ള ആദ്യനഗരം ഏതാണ് ?

ലണ്ടൻ

Quick Search :