Search Here

പുതിയ ഇന്ത്യൻ കറൻസിയും ചിത്രങ്ങളും | Indian Currency


● 2000 രൂപ : മംഗൾയാൻ 

● 500 രൂപ : ചെങ്കോട്ട

● 200 രൂപ : സാഞ്ചി സ്തൂപം

● 100 രൂപ : റാണി കി വാവ് (ഗുജറാത്ത്)

● 50 രൂപ  : ഹംപിയിലെ രഥം

● 20 രൂപ : എല്ലോറ ഗുഹകൾ

● 10 രൂപ : കൊണാർക്കിലെ സൂര്യക്ഷേത്രം
Quick Search :