21: ഇന്ത്യൻ വ്യോമഗതാഗതത്തിന
ജെ ആർ ഡി ടാറ്റ
22: പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?
ജെ ആർ ഡി ടാറ്റ
23: ഇന്ത്യയിലെ
ആദ്യത്തെ ഇന്റഗ്രേറ്റഡ് ഹെലിപോർട്ട്?
രോഹിണി ഹെലിപോർട്ട് (ന്യൂഡൽഹി )
24:: കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം?
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം(ന്
25: ഡംഡം വിമാനത്താവളത്തി
വിമാനത്താവളത്തി
സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം
26: വിമാന സർവീസ് ഇല്ലാത്ത നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച് കുറഞ്ഞ നിരക്കിൽ വിമാനയാത്ര സൗകര്യം ലഭ്യമാക്കുന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്
ഉഡാൻ
27: ഉഡാൻ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്ത ആദ്യ വിമാന സർവീസ്?
ഷിംല- ന്യൂഡൽഹി
28: 2017ൽ പ്രവർത്തനമാരംഭി
zoom air
29: ജോളി ഗാന്റ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ?
ഡെറാഡൂൺ
30: ഉംറായ് വിമാനത്താവളം?
ഷില്ലോങ്
31: പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി?
ഊർമിള കെ പരീഖ്
32: ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റ്?
ദുർബ ബാനര്ജി
33: യുദ്ധമുഖത്തേക്ക
ഗുജ്ജർ സക്‌സേന
34: പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം??
വെല്ലിങ്ടൺ ഐലൻഡ്
35: പാരിസ്ഥിതിക ഗുണമേന്മയുള്ള ഐ എസ് ഒ സർട്ടിഫിക്കറ്റ്
തിരുവനന്തപുരം
36: കരിപ്പൂർ വിമാനത്താവളം സ്ഥിതിചെയ്യുന്ന
ജില്ലാ ?
മലപ്പുറം
37: നരിത വിമാനത്താവളം?
ടോക്കിയോ
38: ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം??
റോം
39: ത്രിഭുവൻ വിമാനത്താവളം??
കാഠ്മണ്ഡു
40: മദർ തെരേസ വിമാനത്താവളം??
തിരാന അൽബേനിയ