81. ഈഫൽ ഗോപുരം സ്ഥിതി ചെയ്യുന്നതെവിടെ ?
ഉത്തരം : പാരീസ്
82. യൂറോപ്പിലെ ഒരേയൊരു മുസ്ലിം രാജ്യം ?
ഉത്തരം : അൽബേനിയ
83. രണ്ട് ദേശീയ ഗാനങ്ങളുള്ള രാജ്യം ?
ന്യൂസിലാൻഡ്
84. സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും ചെറുത് ?
ഉത്തരം : ഡെൻമാർക്ക്
85. സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വലുത് ?
ഉത്തരം : സ്വീഡൻ
86. വനിതകൾക്ക് ആദ്യമായി വോട്ടവകാശം നൽകിയ രാജ്യം ?
ഉത്തരം : ന്യൂസിലാൻഡ്
87. ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക് ?
ഉത്തരം : നൗറു
88. സ്ഥിരമായി മനുഷ്യ വാസം ഇല്ലാത്ത ഏക ഭൂഖണ്ഡം ?
ഉത്തരം : അന്റാർട്ടിക്ക
89. മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?
ഉത്തരം : അന്റാർട്ടിക്ക
90. ഭൂഖണ്ഡ രാഷ്‌ട്രം എന്നറിയപ്പെടുന്നത് ?
ഉത്തരം : ഓസ്ട്രേലിയ
91. കാർബൺ ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം ?
ഉത്തരം : ന്യൂസിലാൻഡ്
92. കാറൽ മാക്സിന്റെ ജന്മദേശം ?
ഉത്തരം : ജർമനി
93. പിസയിലെ ചരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്ന രാജ്യം ?
ഉത്തരം : ഇറ്റലി
94. ടെന്നീസിന്റെ ജന്മദേശം ?
ഉത്തരം : ഫ്രാൻസ്
95. മുല്യവർധിത നികുതി (VAT) നടപ്പിലാക്കിയ ആദ്യ രാജ്യം ?
ഉത്തരം : ഫ്രാൻസ്
96. ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന വൻകര ?
ഉത്തരം : അന്റാർട്ടിക്ക
97. ചെർണോബിൽ ആണവ ദുരന്തമുണ്ടായ രാജ്യം ?
ഉത്തരം : ഉക്രൈൻ
98. നെതെർലാൻഡ്സ് അറിയപ്പെടുന്ന മറ്റൊരു പേര് ?
ഉത്തരം : ഹോളണ്ട്
99. കോമൺ വെൽത് ഗെയിംസിന്റെ ആസ്ഥാനം ?
ഉത്തരം : ലണ്ടൻ
100. പഞ്ചവത്സര പദ്ധതി ആരംഭിച്ച ആദ്യ രാജ്യം ?
ഉത്തരം : റഷ്യ