61. തിരഞ്ഞെടുക്കപെട്ട രാജാവ് ഭരണം നടത്തുന്ന ലോകത്തിലെ ഏക രാജ്യം ?
ഉത്തരം : മലേഷ്യ
62. നദികളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്നത് ?
ഉത്തരം : ബംഗ്ലാദേശ്
63. ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യം ?
ഉത്തരം : ഭൂട്ടാൻ
64. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന രാജ്യം ?
ഉത്തരം : ഫിലിപ്പീൻസ്
65. ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്ക് നിർമിക്കുന്ന രാജ്യം ?
ഉത്തരം : ചൈന
66. ഹരിതവിപ്ലവം ആരംഭിച്ച രാജ്യം ?
ഉത്തരം : മെക്സിക്കോ
67. ഫിഡൽ കാസ്ട്രോ ഏത് രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നു ?
ഉത്തരം : ക്യൂബ
68. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ?
ഉത്തരം : കെയ്‌റോ
69. ഏറ്റവും ആദ്യം സ്വാതന്ത്ര്യം നേടിയ ആഫ്രിക്കൻ രാജ്യം ?
ഉത്തരം : ലിബിയ
70. സതേൺ റൊഡേഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം ?
ഉത്തരം : സിംബാബ്‌വെ
71. വാനില, ചോളം, പേരക്ക തുടങ്ങിയവയുടെ ജന്മദേശം ?
ഉത്തരം : മെക്സിക്കോ
72. ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന രാജ്യം ?
ഉത്തരം : ബ്രസീൽ
73. അമേരിക്കയുടെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റ് ?
ഉത്തരം : ഒബാമ
74. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി ?
ഉത്തരം : 4 വർഷം
75. ദേശീയ പതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിരിക്കുന്ന രാജ്യം ?
ഉത്തരം : ബ്രസീൽ
76. ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യം ?
ഉത്തരം : ചിലി
77. യൂറോപ്പിന്റെ വ്യാവസായിക തലസ്ഥാനം ?
ഉത്തരം : സുറിച്ച്
78. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെടുന്ന രാജ്യം ?
ഉത്തരം : ഘാന
79. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിൽ ആദ്യമായി മലേറിയ തുടച്ചു നീക്കപെട്ട പ്രദേശം ?
ഉത്തരം : യൂറോപ്
80. സുര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്നറിയപ്പെടുന്നത് ?
ഉത്തരം : ബ്രിട്ടൻ