Search Here

ചോദ്യങ്ങളിൽ വൻകരകൾ | ഭാഗം 2 | Kerala PSC

21. ലോകത്തിൽ ഏറ്റവും കൂടുതൽ വനമുള്ള രാജ്യം ?
ഉത്തരം : റഷ്യ 
22.  ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ ?
ഉത്തരം : മൻഡാരിൻ (ചൈനീസ് )
23. ആദ്യമായി പൊസ്റ്റൽ സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം ?
ഉത്തരം : ബ്രിട്ടൻ 
24.  ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വൻമതിൽ നിർമിച്ചത് ?
ഉത്തരം : ഷിഹുവന്തി 
25. ഏറ്റവുമധികം വികസിത രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം ?
ഉത്തരം : യൂറോപ്പ് 
26.  ഏറ്റവും കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്ന രാജ്യം ?
ഉത്തരം : ചൈന 
27. വ്യാവസായിക വിപ്ലവം ആരംഭിച്ച രാജ്യം ?
ഉത്തരം : ഇംഗ്ലണ്ട് 
28. നവോദ്ധാനം ആരംഭിച്ച രാജ്യം ?
ഉത്തരം : ഇറ്റലി 
29. അമേരിക്കയിലെ ആകെ സംസ്ഥാനങ്ങൾ ?
ഉത്തരം : 50
30. വലുപ്പത്തിൽ നാലാം  സ്ഥാനത്തുള്ള ഭൂഖണ്ഡം ?
ഉത്തരം : തെക്കേ അമേരിക്ക 
31.   ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം ?
ഉത്തരം : ഇന്ത്യ 
32.   വ്യാവസായിക പുരോഗതി ഏറ്റവും കൂടുതൽ നേടിയ ഏഷ്യൻ രാജ്യം ?
ഉത്തരം : ജപ്പാൻ 
33.  ബാങ്ക് ഓഫ്‌ കൊച്ചി സ്ഥിതി ചെയ്യുന്ന രാജ്യം ?
ഉത്തരം : ജപ്പാൻ 
34. അമേരിക്കയുടെ 45 മത് പ്രസിഡണ്ട്‌ ?
ഉത്തരം : ഡൊണാൾഡ് ട്രംമ്പ് 
35. വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ?
ഉത്തരം : അമേരിക്ക 
36.  നിപ്പോൺ എന്നറിയപ്പെട്ടിരുന്ന രാജ്യം ?
ഉത്തരം : ജപ്പാൻ 
37.  ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ?
ഉത്തരം : റഷ്യ,  ചൈന
38.   കരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ?
ഉത്തരം : എവറസ്റ്റ് 
39. മൂന്ന് തലസ്ഥാനങ്ങൾ ഉള്ള ആഫ്രിക്കൻ രാജ്യം ?
ഉത്തരം : ദക്ഷിണാഫ്രിക്ക 
40. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ?
ഉത്തരം : കാനഡ 

Quick Search :