വൻകരകൾ
1. ഭൂഖണ്ഡങ്ങളുടെ എണ്ണം ?
ഉത്തരം : 7 (ഇപ്പോൾ 8. പുതിയ സീലാഡിയാ കൂടി കണ്ടു പിടിച്ചപോൾ )
2. ഏറ്റവും വലിയ ഭൂഖണ്ഡം ?
ഉത്തരം : ഏഷ്യ
3. ഏറ്റവും ചെറിയ ഭൂഖണ്ഡം ?
ഉത്തരം : ഓസ്ട്രേലിയ (പുതിയത് സീലാൻഡിയ ആണ്. ഓപ്ഷനിൽ ഉള്ളത് അനുസരിച്ച് എഴുതുക )
4. വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?
ഉത്തരം : അന്റാർട്ടിക്ക
5. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം ?
ഉത്തരം : ഏഷ്യ
6. ഏറ്റവും വലിയ രാജ്യം ?
ഉത്തരം : റഷ്യ
7. ഏറ്റവും ചെറിയ രാജ്യം ?
ഉത്തരം : വത്തിക്കാൻ
8. ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം ?
ഉത്തരം : ചൈന
9. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ തടാകം ?
ഉത്തരം : വോസ്‌തോക്ക്
11. ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യം ?
ഉത്തരം : ചൈന
12. വലിപ്പത്തിൽ അഞ്ചാം സ്ഥാനം ഉള്ള വൻകര ?
ഉത്തരം : അന്റാർട്ടിക്ക
13. ജനസംഖ്യ ഏറ്റവും കുറവുള്ള രാജ്യം ?
ഉത്തരം : വത്തിക്കാൻ
14. യു എന്നിലെ സ്ഥിരം നിരീക്ഷണ പദവിയുള്ള രാജ്യം ?
ഉത്തരം : വത്തിക്കാൻ
15. വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?
ഉത്തരം : ഏഷ്യ
16. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികൾ ഉള്ള രാജ്യം ?
ഉത്തരം : ചൈന
17. ഡച്ചുകാർ എന്ന് വിളിക്കുന്നത് ഏത് രാജ്യക്കാരെയാണ് ?
നെതർലൻഡ്‌സ്
18. ലോകത്തിൽ ആദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം ?
ഉത്തരം : ചൈന
19. യു എന്നിൽ ഏറ്റവും അവസാനമായി അംഗമായ യൂറോപ്യൻ രാജ്യം ?
ഉത്തരം : മോണ്ടിനെഗ്രോ
20. മരുഭൂമികൾ ഇല്ലാത്ത ഭൂഖണ്ഡം ?
ഉത്തരം : യൂറോപ്പ്