Search Here

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള, (2021 ജനുവരി 16 മുതൽ 24 വരെ.)

മികച്ച ചലച്ചിത്രത്തിനുള്ള സുവർണ്ണ മയൂരം നേടിയത് : ഇൻ ടു ദി ഡാർക്ക്ൻനസ്സ് (സംവിധാനം : ആൻഡേൻ റഫെൻ, ഡെൻമാർക്ക്).

മികച്ച സംവിധായകനുള്ള രജത മയൂരം നേടിയത് : കോ ചെൻ നിയെൻ (ചിത്രം : "ദി സൈലന്റ് ഫോറസ്റ്റ്", തായിവാൻ).

മികച്ച നടൻ : ഷൂവോൺ ലിയോ (ചിത്രം : "ദി സൈലന്റ് ഫോറസ്റ്റ്").

മികച്ച നടി : സോഫിയ സ്റ്റവേ (ചിത്രം : "ഐ നെവർ ക്രൈ").

Quick Search :